- Home
- Kuwait

Kuwait
20 March 2025 11:01 PM IST
കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ സിറ്റി സോണൽ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ സിറ്റി സോണൽ ഇഫ്താർ സംഗമം നടത്തി. സാൽമിയ ഇന്ത്യൻ മോഡൽ സ്കൂൾ അങ്കണത്തിൽ വെച്ചായിരുന്നു പരിപാടി. സുബൈർ മൗലവി ആലക്കാട് റമദാൻ സന്ദേശം നൽകി. അബ്ദുല്ലത്തീഫ്...

Kuwait
16 March 2025 6:08 PM IST
1400 വർഷം പഴക്കമുള്ള കിണർ; ഫൈലാക ദ്വീപ് പുരാവസ്തു ഗവേഷണത്തിൽ നിർണായക കണ്ടെത്തൽ
കുവൈത്ത് സിറ്റി: ഫൈലാക ദ്വീപ് പുരാവസ്തു ഗവേഷണത്തിൽ നിർണായക കണ്ടെത്തൽ. 1400 വർഷം പഴക്കമുള്ള കിണറാണ് പുതുതായി കണ്ടെത്തിയത്. പ്രീ-ഇസ്ലാമിക്, ആദ്യകാല ഇസ്ലാമിക് കാലഘട്ടത്തിലേക്ക് വെളിച്ചം വീശുന്ന...

Kuwait
5 March 2025 12:47 PM IST
കുവൈത്തിൽ ശനിയാഴ്ച വരെ മഴ തുടരും; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്
കുവൈത്ത് സിറ്റി: കുവൈത്തിൽ വിവിധ പ്രദേശങ്ങളിൽ ഇന്നലെയും മഴ പെയ്തതിന് പിന്നാലെ ശനിയാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥ പ്രവചനം. ഇടിമിന്നലും ശക്തമായ കാറ്റും അനുഭവപ്പെടുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി....

Kuwait
3 March 2025 6:05 PM IST
കുവൈത്തിൽ പ്രവാസികൾക്ക് സർക്കാർ മേഖലയിൽ നിന്ന് സ്വകാര്യ മേഖലയിലേക്ക് നിബന്ധനകളില്ലാതെ ഇനി താമസാനുമതി മാറ്റാം
കുവൈത്ത് സിറ്റി: കുവൈത്തിലെ വിദേശികൾക്ക് താമസ, തൊഴിൽ നടപടികൾ ലളിതമാക്കുന്ന സുപ്രധാന തീരുമാനവുമായി ആഭ്യന്തര മന്ത്രാലയം. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്സ് പുറത്തിറക്കിയ പുതിയ ഉത്തരവ് പ്രകാരം,...

Kuwait
27 Feb 2025 12:11 AM IST
സ്വാതന്ത്ര്യത്തിന്റെയും അധിനിവേശ ശക്തികളിൽ നിന്നുള്ള മോചനത്തിന്റേയും ഓർമ പുതുക്കി കുവൈത്ത്
കുവൈത്ത് സിറ്റി: സ്വാതന്ത്രത്തിന്റെയും അധിനിവേശ ശക്തികളിൽ നിന്നുള്ള മോചനത്തിന്റെയും ഓർമ പുതുക്കി കുവൈത്ത്. സ്വദേശികളും പ്രവാസികളുമടക്കം ആയിരക്കണക്കിന് ജനങ്ങളാണ് രാജ്യത്തിൻറെ വിവിധ കേന്ദ്രങ്ങളിൽ...

Kuwait
25 Feb 2025 7:47 PM IST
ദേശീയ ദിനാഘോഷ പൊലിമയില് കുവൈത്ത്
ഓരോ ഗവർണറേറ്റുകൾ കേന്ദ്രീകരിച്ചും ആഘോഷങ്ങൾ നടന്നു



















