Light mode
Dark mode
സ്കൂളുകൾ, സർവ്വകലാശാലകൾ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് പുകവലിച്ചാൽ അമ്പത് ദിനാർ മുതൽ നൂറ് ദിനാർ വരെയും പിഴ ഈടാക്കും
കുവൈത്തിലെ സര്‍ക്കാര്‍ ഏകീകൃത ആപ്ലിക്കേഷനായ സഹേല്‍ ആപ്പില്‍ പുതിയ സേവനങ്ങള്‍ അവതരിപ്പിച്ച് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ്. വാഹനങ്ങളുടെ ഉടമസ്ഥാവകാശ കൈമാറ്റവും രജിസ്ട്രേഷൻ പുതുക്കല്‍ സേവനങ്ങളാണ്...
വിവിധ ഭാഗങ്ങളില്‍ നടന്ന പരിശോധനയില്‍ നിരവധി വാഹനങ്ങളാണ് പിടിച്ചെടുത്തത്.
പുതിയ തീരുമാനത്തില്‍ നിന്നും മൂന്ന് വിഭാഗങ്ങള്‍ക്ക് ഇളവ് നല്‍കിയതായി അധികൃതര്‍ പറഞ്ഞു.
കുവൈത്തില്‍ നിന്നുള്ള 33-ാമത്തെ വിമാനം ഈജിപ്ഷ്യൻ നഗരമായ അൽ അരിഷിലെത്തി.
ഗുരുതരാവസ്ഥയിലായ പ്രജോബ് ജെബാസ് ഇന്ന് പുലര്‍ച്ചയോടെ മരണപ്പെട്ടത്
കുവൈത്തിലെ ഇന്ത്യൻ പ്രവാസികൾക്കായി ഇന്ത്യൻ എംബസി സംഘടിപ്പിക്കുന്ന ഓപൺ ഹൗസ് ഇന്ന് നടക്കും. ഉച്ചക്ക് 12ന് ഓപൺ ഹൗസ് ആരംഭിക്കും. 11 മണി മുതൽ രജിസ്റ്റർ ചെയ്യാം.അംബാസഡർ ഡോ. ആദർശ് സ്വൈക, എംബസി ഉന്നത...
കുവൈത്തിലെ കബ്ദ് റോഡിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു. തിരുവല്ല വെൺപാല സ്വദേശി ടോമി തോമസാണ്(46) മരണപ്പെട്ടത്.ഇന്നലെ രാവിലെയാണ് അപകടം സംഭവിച്ചത്. ടോമി തോമസ് സഞ്ചരിച്ച കാർ ടാങ്കർ ലോറിയുമായി...
റസിഡന്‍സി വിസ നിയമത്തില്‍ വന്‍ മാറ്റവുമായി കുവൈത്ത്. ഇത് സംബന്ധമായ കരട് നിർദേശം അടുത്ത മാസം ചേരുന്ന ദേശീയ അസംബ്ലിയിൽ അവതരിപ്പിക്കും. കരട് നിയമം ആഭ്യന്തര-പ്രതിരോധ കമിറ്റി, പാര്‍ലിമെന്റിന് ...
ഗസ്സയിൽ പുതിയ ഫീൽഡ് ആശുപത്രി സ്ഥാപിക്കാൻ ഒരുങ്ങി കുവൈത്ത്. ഈജിപ്ഷ്യൻ റെഡ് ക്രസന്റുമായി സഹകരിച്ചാണ് കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി ആശുപത്രി സ്ഥാപിക്കുന്നത്.ഇത് സംബന്ധമായ ധാരണ പത്രത്തില്‍ ഈജിപ്തിലെ...
ഇത് സംബന്ധമായ കരട് നിർദേശം അടുത്ത മാസം ചേരുന്ന ദേശീയ അസംബ്ലിയിൽ അവതരിപ്പിക്കും
ജീവനക്കാരുടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുവാനും ഗതാഗത പ്രശ്നത്തിന് പരിഹാരവുമായാണ് പദ്ധതി നടപ്പിലാക്കുന്നത്
ക്യാൻസർ ബാധിതരായ വിദേശി കുട്ടികള്‍ക്കാണ് പുതിയ ആനുകൂല്യം ലഭ്യമാകുക
കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ കണ്ണൂർ നോളജ് സെൻ്ററിൽ സ്കോളർഷിപ്പ് പദ്ധതി വിതരണം സംഘടിപ്പിച്ചു. കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ.ടി.ഒ മോഹനൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസമേഖലയിൽ...
വേള്‍ഡ് എക്സ്പോ 2030 എക്സിബിഷൻ വേദിയായി തിരഞ്ഞെടുത്ത സൗദി അറേബ്യയെ അഭിനന്ദിച്ച് കുവൈത്ത്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സല്‍മാന്റെ നേതൃത്വത്തിലുള്ള നേട്ടങ്ങളുടെ തുടർച്ചയായാണ് ഈ...
കുവൈത്തില്‍ നിന്നും അൻവർ അൽ-ഹസാവിയുടെ നേതൃത്വത്തിലുള്ള റെഡ് ക്രസന്റ് പ്രതിനിധി സംഘം റഫ അതിര്‍ത്തിയിലെത്തി. ഗാസയുടെ അതിര്‍ത്തിയോട് ചേര്‍ന്ന് ഫീൽഡ് ഹോസ്പിറ്റൽ സ്ഥാപിക്കുന്നതിനുള്ള സാധ്യത സംഘം...
കുവൈത്തിലെ അൽ-സൂർ റിഫൈനറി പരിസരത്ത് ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം നല്കി അധികൃതര്‍. കുവൈത്ത് ഇന്റഗ്രേറ്റഡ് പെട്രോളിയം ഇൻഡസ്ട്രീസ് കമ്പനിയുടെ “എക്സ്” അക്കൗണ്ട് വഴിയാണ് പൊതു അറിയിപ്പ് നല്‍കിയത്.കടൽ...
ചെറിയ കുറ്റങ്ങള്‍ ചെയ്ത തടവുകാര്‍ക്കാണ് മോചനം
കുവൈത്തില്‍ നിന്ന് ഈ വര്‍ഷത്തെ ഹജ്ജ് സീസണില്‍ നിരക്കില്‍ കുറവുണ്ടാകുമെന്ന് സൂചന. തീർഥാടകരുടെ രജിസ്ട്രേഷൻ നേരത്തെ തുടങ്ങിയതാണ് ഹജ്ജ് സീസൺ നിരക്ക് കുറയാന്‍ കാരണമെന്ന് ഹജ്ജ് കാരവൻസ് യൂണിയൻ മേധാവി...
കുവൈത്തില്‍ ഗതാഗത വകുപ്പ് പിടിച്ചെടുത്ത ബൈക്കുകൾ ലേലം ചെയ്യാൻ ഒരുങ്ങി അധികൃതര്‍. ഡിസംബർ 4 ന് ജലീബിലെ വെഹിക്കിൾ ഇമ്പൗണ്ട്മെന്റ് ഡിപ്പാർട്ട്മെന്റിലാണ് ലേല നടപടികള്‍ സ്വീകരിക്കുക.വിവിധ ട്രാഫിക്...