- Home
- Kuwait

Kuwait
28 Sept 2023 7:44 AM IST
കുവൈത്തിലെ വ്യാപാര കേന്ദ്രങ്ങളില്‍ പരിശോധനയുമായി വാണിജ്യ വ്യവസായ മന്ത്രാലയം
കുവൈത്തിലെ വ്യാപാര കേന്ദ്രങ്ങളില്‍ പരിശോധനയുമായി വാണിജ്യ വ്യവസായ മന്ത്രാലയ ഉദ്യോഗസ്ഥര്‍. കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ 85-ലധികം സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.വിവിധ നിയമങ്ങള്‍ ലംഘിക്കുന്നതായി...

Kuwait
27 Sept 2023 6:50 AM IST
കുവൈത്തിൽ പ്രമുഖ ബ്രാന്‍ഡുകളുടെ ലേബല്‍ പതിച്ച വ്യാജ ഉല്‍പ്പന്നങ്ങളുടെ വന്‍ശേഖരം പിടികൂടി
കുവൈത്ത് വാണിജ്യ, വ്യവസായ വകുപ്പിലെ ഇൻസ്പെക്ടർമാർ നടത്തിയ പരിശോധനയില്‍ വ്യാജ ഉല്‍പ്പന്നങ്ങളുടെ വന്‍ശേഖരം പിടികൂടി. പ്രമുഖ ബ്രാന്‍ഡുകളുടെ ലേബല്‍ പതിച്ച രാണ്ടായിരത്തിലേറെ വ്യാജ കണ്ണടകളും മറ്റ്...

Kuwait
27 Sept 2023 6:33 AM IST
തനിമ കുവൈത്ത് പതിനേഴാമത് ദേശീയ വടംവലി മത്സരങ്ങള്‍ക്കുള്ള രജിസ്ട്രേഷന് ആരംഭിച്ചു
തനിമ കുവൈത്ത് സംഘടിപ്പിക്കുന്ന പതിനേഴാമത് ദേശീയ വടംവലി മത്സരങ്ങള്‍ക്കുള്ള രജിസ്ട്രേഷന് ആരംഭിച്ചു. മധ്യപൂർവേഷ്യയിലെ ഏറ്റവും വലിയ വടംവലി മത്സരമാണ് ഒക്ടോബർ 27 ന് കുവൈത്ത് ഇന്ത്യൻ സ്കൂളിൽ വെച്ച്...

Kuwait
26 Sept 2023 8:23 AM IST
ഇന്ത്യന്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്കായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇന്ത്യന്‍ എംബസ്സി
കുവൈത്തിലെ ഇന്ത്യന്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്കായി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇന്ത്യന്‍ എംബസ്സി. തൊഴിലാളികള്‍ക്ക് മാന്യമായ ജോലി നല്‍കണമെന്നും അപകടകരമായ ജോലി ചെയ്യുവാന്‍ തൊഴിലാളിയെ...

Kuwait
23 Sept 2023 3:20 AM IST
മൂന്നാമതൊരു രാജ്യത്തിന് ദുറ ഓഫ്ഷോര്‍ മേഖലയില്‍ അവകാശമില്ലെന്ന് കുവൈത്ത്
സൗദിയും കുവൈത്തുമെല്ലാതെ മൂന്നാമതൊരു രാജ്യത്തിന് ദുറ ഓഫ്ഷോര്‍ മേഖലയില്‍ അവകാശമില്ലെന്ന് കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് നവാഫ് അഹമ്മദ് അൽ-ജാബർ അൽ സബാഹ്. സൗദി-കുവൈത്ത് സംയുക്ത സംരഭമാണ് ദുറ വാതക ഫീല്‍ഡ്....

Kuwait
21 Sept 2023 8:45 AM IST
തൊഴിലുടമയുടെ അനുവാദമില്ലാതെ തൊഴിലാളികള്‍ക്ക് റെസിഡൻസി മാറ്റാന്‍ അവസരമൊരുങ്ങുന്നു
കുവൈത്തില്‍ തൊഴിലുടമയുടെ അംഗീകാരമില്ലാതെ തൊഴിലാളികള്‍ക്ക് റെസിഡൻസി മാറ്റുവാന്‍ അനുവാദം നല്കുവാന് ഒരുങ്ങി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ. ഇത് സംബന്ധമായ നിര്‍ദ്ദേശം പരിഗണിച്ച് വരികയാണെന്ന് പാം...

Kuwait
21 Sept 2023 8:41 AM IST
വാടക വീടിനുള്ളില്‍ അനധികൃത മദ്യനിര്‍മ്മാണം; കുവൈത്തില്‍ 1500 കുപ്പി മദ്യം പിടിച്ചെടുത്തു
കുവൈത്തില്‍ 1500 കുപ്പി മദ്യം പിടിച്ചെടുത്തു. ജാബർ അൽ-അഹമ്മദ് നഗരത്തില്‍ പോലിസ് നടത്തിയ പരിശോധനയിലാണ് വാടക വീടിനുള്ളില്‍ നടത്തിയ അനധികൃത മദ്യനിര്‍മ്മാണ ശാല കണ്ടെത്തിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് ...



















