റിയാദ് മലപ്പുറം ജില്ലാ കെഎംസിസി ലേബർ ക്യാമ്പിൽ ഇഫ്താർ സംഘടിപ്പിച്ചു
റിയാദ് : കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി ഇഫ്താർ സംഗമം സുലൈ ഇസ്താംബൂൾ സ്ട്രീറ്റിലെ സകൻ ശരിക ലേബർ ക്യാമ്പിൽ നടന്നു. വിവിധ രാജ്യക്കാരായ മുന്നൂറോളം തൊഴിലാളകൾ ഉൾകൊള്ളുന്ന ക്യാമ്പിലാണ് ഇഫ്താർ...