Light mode
Dark mode
മുഖ്യമന്ത്രിയും അമിത് ഷായും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ലേബർ കോഡ് ഡീലും നടന്നതെന്നും സതീശൻ മീഡിയവണിനോട് പറഞ്ഞു
ട്രേഡ് യൂണിയൻ പ്രതിനിധികളുടെ യോഗത്തിൽ പ്രമേയം പാസാക്കി
പിഎം ശ്രീക്ക് സമാനമായ സംഭവമല്ല ഇതെന്നും കരട് തയ്യാറാക്കിയതിൽ രഹസ്യ സ്വഭാവമുണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു
സിഐടിയു, ഐഎൻടിയുസി, എഐടിയുസി, എസ്ടിയു അടക്കമുള്ള കേന്ദ്ര ട്രേഡ് യൂണിയൻ നേതാക്കൾ യോഗത്തിൽ പങ്കെടുക്കും
ലേബർ കോഡുകൾ നടപ്പാക്കിയതിനെതിരെ കെയുഡബ്ലിയുജെ, കെഎൻഇഎഫ് എറണാകുളത്ത് സംഘടിപ്പിച്ച പ്രതിഷേധം പി.സന്തോഷ് കുമാർ എംപി ഉദ്ഘാടനം ചെയ്തു
ചട്ടങ്ങൾ രൂപീകരിക്കാൻ കടുത്ത സമ്മർദം ഉണ്ടായിരുന്നുവെന്നും മന്ത്രി
ഉദ്യോഗസ്ഥ തലത്തിൽ യോഗം ചേർന്നാണ് ചട്ടമുണ്ടാക്കിയത്
10 തൊഴിലാളി യൂണിയനുകൾ ചേർന്ന് ലേബർ കോഡിന്റെ കോപ്പികൾ കത്തിച്ചാണ് വിവിധ ഇടങ്ങളിൽ പ്രതിഷേധിക്കുക
ഫ്രാന്‍സിനെതിരെ അറബ് ലോകത്ത് പ്രതിഷേധവും ബഹിഷ്കരണവും ശക്തമാകുന്നതിന് ഇടയിലാണ് സൌദി അറേബ്യയുടെ ആദ്യ ഔദ്യോഗിക പ്രതികരണം