Light mode
Dark mode
ആന്ത്രോത്ത്, കവരത്തി ദ്വീപുകളിലാണ് പ്രതിഷേധം
അർഹമായ നഷ്ടപരിഹാരം ലഭിക്കുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല
പണ്ടാര ഭൂമി പിടിച്ചെടുക്കാൻ കലക്ടർ കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു
Land of Lakshadweep residents will be lost | Out Of Focus
ലക്ഷദ്വീപിലെ മുഴുവൻ പണ്ടാരം ഭൂമിയും പിടിച്ചെടുക്കാൻ ലക്ഷദ്വീപ് ജില്ലാ കളക്ടർ ഉത്തരവിറക്കി
കപ്പലിലുള്ള ഇരുന്നൂറോളം യാത്രക്കാർ ദുരിതത്തിലായി
വിഷയത്തിൽ അടിയന്തര ഇടപെടൽ തേടി ദ്വീപ് നിവാസികൾ അഡ്മിനിസ്ട്രേറ്റർ ഓഫീസിലെത്തി പരാതി നൽകി
കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണം തടയുന്നതിനായി മാതാപിതാക്കൾക്കും അധ്യാപകർക്കും പ്രത്യേകം പരിശീലനം നൽകാറുണ്ടെന്ന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഹൈക്കോടതിയെ അറിയിച്ചു.
കൂടുതൽ വോട്ടർമാർ ആന്ത്രോത്ത് ദ്വീപിൽ
പുലർച്ചെയാണ് ഭൂചലനം ഉണ്ടായത്
ആളുകള്‍ മലയാളം സംസാരിക്കുന്നതു കൊണ്ടും തെങ്ങുകള്‍ സുലഭമായിട്ടുള്ളത് കൊണ്ടും ഒരു കൊച്ചു കേരളത്തില്‍ വന്നുപെട്ട പ്രതീതി - കോസ്റ്റ സെറീന: അറബിക്കടലിലെ ഇറ്റാലിയന്‍ സുന്ദരി- ലക്ഷദ്വീപ് യാത്രാവിവരണത്തിന്റെ...
ടിക്കറ്റുകൾ മൊത്തമായി ഏജൻസികൾ ബുക്ക് ചെയ്യുന്നതിനാൽ സാധാരണക്കാർക്ക് ടിക്കറ്റ് ലഭിക്കുന്നില്ല എന്നും ആക്ഷേപമുണ്ട്
ഓൺലൈൻ സൈറ്റിൽ പേയ്മെന്റ് ഓപ്ഷൻ എത്തുമ്പോൾ സൈറ്റ് തകരാറിലാകുന്ന അവസ്ഥ
ചികിത്സക്കുള്‍പ്പെടെ എത്തിയവരടക്കം സാമ്പത്തിക പ്രതിസന്ധിയില്‍ കൊച്ചിയില്‍ തുടരുകയാണ്
ലക്ഷദ്വീപിന്റെ ആകാശക്കാഴ്ചകളടങ്ങുന്ന ഒരു വീഡിയോ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചുകൊണ്ടാണ് ശ്വേതാ മേനോന് സഞ്ചാരികളെ ക്ഷണിച്ചത്
‘നിങ്ങളുടെ ടീംസ് ഇവിടേ ഷേവ് ലക്ഷദ്വീപ് എന്ന ഹാഷ് ടാഗ് ഇട്ടിരുന്നവരാണ്’
ഔദ്യോഗിക എക്സ് ഹാൻഡ്ലിലാണ് ഇസ്രായേല്‍ എംബസിയുടെ പ്രതികരണം.
ലക്ഷദ്വീപുമായി ബന്ധപ്പെട്ട് ഇന്ത്യ-മാലിദ്വീപ് നയതന്ത്ര അസ്വാരസ്യങ്ങള്‍ക്കിടെയാണ് സൽമാന്റെ കുറിപ്പ്.
ലക്ഷദ്വീപ് സന്ദർശന വേളയിൽ പ്രധാനമന്ത്രി 1150 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തു
മോദിയുടെ പരിപാടികളിലേക്ക് ആളുകളെ എത്തിക്കാൻ ഭരണകൂടം സൗജന്യവാഹനം ഏർപ്പെടുത്തിയെന്ന് യൂത്ത് കോൺഗ്രസ്