- Home
- Lalu Prasad Yadav

India
4 Jun 2018 1:12 PM IST
ആര്.എസ്.എസ് ട്രൗസര്‍ ഉപേക്ഷിക്കാന്‍ കാരണം എന്റെ ഭാര്യ; ലാലു പ്രസാദ് യാദവ്
പൊതുജനമധ്യത്തില്‍ ട്രൗസറിട്ട് വരാന്‍ തലമൂത്ത ആര്‍എസ്എസ്സുകാര്‍ക്ക് നാണമില്ലേ?' എന്ന് ജനുവരിയില്‍ റാബറി ദേവി ചോദിച്ചിരുന്നു90 വര്‍ഷത്തിന് ശേഷം ട്രൗസര്‍ ഉപേക്ഷിച്ച് പാന്റിലേക്ക് മാറാനുള്ള ആര്.എസ്.എസ്...

India
28 May 2018 7:31 PM IST
ബി.ജെ.പിയെ തോല്പിക്കാന് എസ്.പിയും ബി.എസ്.പിയും ഒന്നിക്കണമെന്ന് ലാലുപ്രസാദ് യാദവ്
ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ മായാവതിയുടെ ബി.എസ്പിയും മുലായം സിങ്ങ് യാദവിന്റെ എസ്പിയും ഒന്നിക്കണമെന്ന് ആര്.ജെ.ഡി അദ്ധ്യക്ഷന്‍ ലാലുപ്രസാദ് യാദവ് ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയെ...

India
28 May 2018 2:48 PM IST
ലാലുവിന്റെ ആഹ്വാനം അണികള്‍ അനുസരിച്ചു; ബിജെപി നേതാവിന്റെ വീടിന് മുന്പില് പശുവിനെ കെട്ടിയതിന് കേസ്
ബിഹാറില്‍ വൈശാലി ജില്ലയില്‍ ചന്ദ്രേശ്വരി ഭാരതി എന്ന ബിജെപി നേതാവിന്റെ വീടിന് മുന്‍പിലാണ് ആര്‍ജെഡി പ്രവര്‍ത്തകര്‍ പശുവിനെ കെട്ടിയത്ലാലുപ്രസാദ് യാദവിന്റെ ആഹ്വാന പ്രകാരം ആര്‍ജെഡി പ്രവര്‍ത്തകര്‍ ബിജെപി...

India
28 May 2018 9:26 AM IST
സ്വന്തം ആളുകളെ ചതിച്ചവരെ മറ്റുള്ളവര്‍ അംഗീകരിക്കില്ല: നിതീഷിനെ പരിഹസിച്ച് ലാലു
മോദി സര്‍ക്കാരിന്റെ മന്ത്രിസഭാ പുനസംഘടനയില്‍ പരിഗണന കിട്ടാതെ പോയ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പരിഹസിച്ച് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്.മോദി സര്‍ക്കാരിന്റെ മന്ത്രിസഭാ പുനസംഘടനയില്‍ പരിഗണന...

India
19 May 2018 7:32 PM IST
കോടതിയില്‍ വീണ്ടും നാടകീയ രംഗങ്ങള്‍, ലാലുവിന്റെ ശിക്ഷാവിധി നാളത്തേക്ക് മാറ്റി
ഴിഞ്ഞദിവസം ശിക്ഷാവിധിയിന്മേലുള്ള വാദത്തില്‍ നിന്ന് അഭിഭാഷകര്‍ വിട്ടുനിന്നതാണ് തടസമായതെങ്കില്‍ രണ്ടാം ദിവസം കേസുമായി ബന്ധമില്ലാത്ത അഭിഭാഷകര്‍ കോടതിമുറിയില്‍ നിന്ന് പുറത്തുപോകണമെന്ന കോടതി നിര്‍ദേശം...

India
6 May 2018 8:35 PM IST
സാമ്പത്തിക തിരിമറി: ലാലുവിന്റെ മകളടക്കമുള്ളവര്ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു
സാമ്പത്തിക തിരിമറിക്കേസില്‍ ലാലു പ്രസാദിന്റെ മകളടക്കമുള്ളവര്ക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. മിസ ഭാരതിക്ക് പുറമെ ഭര്‍ത്താവ്..സാമ്പത്തിക തിരിമറിക്കേസില്‍ ലാലു...

India
1 May 2018 10:04 PM IST
'പ്രായമായ പശുക്കളെ ബിജെപിക്കാരുടെ വീടിന് മുന്പില് കെട്ടൂ, അപ്പോഴറിയാം സ്നേഹം'
വോട്ടിനായി പശുക്കളെ സ്നേഹിക്കുന്നതായി ബിജെപി ഭാവിക്കുകയാണെന്ന് ലാലുപ്രസാദ് യാദവ് കറവ വറ്റിയ പ്രായമായ പശുക്കളെ ബിജെപി നേതാക്കളുടെ വീടിന് മുമ്പിൽ കെട്ടിയിട്ടാൽ അപ്പോഴറിയാം പശുവിനോടുള്ള അവരുടെ...

India
23 April 2018 4:38 AM IST
മാളുകളില്‍ പോകാത്ത സാംസ്കാരിക സമ്പന്നരായ പെണ്‍കുട്ടികളെ മക്കളുടെ ഭാര്യമാരായി വേണമെന്ന് റാബ്റി ദേവി
സംസ്കാര സമ്പന്നരായ പെണ്‍കുട്ടികളെയാണ് മക്കളുടെ വധുക്കളായി വേണ്ടതെന്നും തികഞ്ഞ ഈശ്വര വിശ്വാസിയായ തേജിന്റെ ജീവിതപങ്കാളിയുടെ കാര്യത്തില്‍ ഈ നിബന്ധന പ്രത്യേകം .....സിനിമാ ഹാളുകളും മാളുകളും ഇഷ്ടപ്പെടാത്ത...

India
27 Feb 2018 8:25 PM IST
ലാലു പ്രസാദിന് എന്തെങ്കിലും സംഭവിച്ചാല്‍ മോദിയുടെ തൊലിയുരിയുമെന്ന് മകന് തേജ് പ്രതാപ്
ലാലു പ്രസാദ് യാദവിന്റെ ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചതിനെതിരെ ലാലുവിന്റെ മകനും മുന്‍ മന്ത്രിയുമായ തേജ് പ്രതാപ് യാദവ് രംഗത്ത്ലാലു പ്രസാദ് യാദവിന്റെ ഇസഡ് പ്ലസ് കാറ്റഗറി...

India
20 July 2017 3:15 PM IST
രാംദേവിനോട് ജനങ്ങള്‍ക്ക് അസൂയയാണെന്ന് ലാലു, ലാലുവിന് ഫേഷ്യല്‍ ചെയ്ത് യോഗഗുരു
പദഞ്ജലി ഉത്പന്നങ്ങളുടെ അംബാസിഡറാകാന്‍ ഒരുക്കമാണോയെന്ന ചോദ്യത്തിന് താന്‍ എന്നും അവയുടെ ബ്രാന്‍ഡ് അംബാസിഡറാണെന്നായിരുന്നു ലാലുവിന്റെ......കഠിനമായി അധ്വാനിച്ച് നേട്ടങ്ങള്‍ കൊയ്യുന്ന യോഗഗുരു ബാബാ...


















