- Home
- Land for jobs case

Kerala
25 Aug 2018 9:41 PM IST
പ്രളയക്കെടുതി മറയാക്കി സിപിഎം പ്രവര്‍ത്തകര്‍ വ്യാപാര സ്ഥാപനം കൊള്ളയടിച്ചതായി പരാതി
പ്രളയക്കെടുതിയുടെ മറവില്‍ സിപിഎം പ്രവര്‍ത്തകര്‍ സംഘടിതമായെത്തി കട കൊള്ളയടിച്ചെന്നാണ് ശശികുമാറിന്റെ ആരോപണം. സിപിഎം കൌണ്‍സിലര്‍ ഹരിദാസിന്റെ സാന്നിധ്യത്തിലായിരുന്നു സംഭവമെന്നും ഇയാള്‍ ആരോപിക്കുന്നു.


