Light mode
Dark mode
ആര്യാടൻ ഫൗണ്ടേഷന്റെ പേരിൽ ഫലസ്തീൻ ഐക്യദാർഢ്യ റാലിയും യുദ്ധ വിരുദ്ധ സദസും സംഘടിപ്പിക്കാനാണ് തീരുമാനം
ഒക്ടോബർ ഏഴ് മുതൽ ഇസ്രായേൽ ആക്രമണത്തിൽ 3760 കുട്ടികളും 2326 സ്ത്രീകളുമടക്കം 9061 പേരാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്
പരിപാടിയെ വിഭാഗീയ പ്രവർത്തനമായി കാണുമെന്ന് ആര്യാടൻ ഷൗക്കത്തിന് കെ.പി.സി.സി അയച്ച കത്തിൽ പറയുന്നുണ്ട്
റാലിയിൽ സമസ്താ നേതാവ് ഉമർ ഫൈസി, കാന്തപുരം വിഭാഗം നേതാവ് മുഹമ്മദ് ഫൈസി, ഫസൽ ഗഫൂർ, ഹുസൈൻ മടവൂർ എന്നിവർ പങ്കെടുക്കും
തെലങ്കാനയിൽ 24 സീറ്റുകളിലാണ് സി.പി.എം ഒറ്റയ്ക്ക് മത്സരിക്കുക
നാലുമാസം പ്രായമായ ആട്ടിൻകുട്ടിയെയാണ് പീഡിപ്പിച്ച് കൊന്നത്
പ്രതിമാസം 250 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് 20 രൂപയാണ് വർധിപ്പിക്കുന്നത്
2009ൽ കോൺഗ്രസ് പ്രവർത്തകനെ വധിക്കാൻ ശ്രമിച്ചെന്നാണ് എൻ.സി.പി നേതാവായ മുഹമ്മദ് ഫൈസലിനെതിരായ കേസ്
ഏകസിവിൽ കോഡിനെതിരായ സി.പി.എം സെമിനാറിൽ പങ്കെടുക്കാത്തതിന്റെ സാഹചര്യം വേറെയാണെന്നും ഇ.ടി മുഹമ്മദ് ബഷീർ എംപി
തൃണമൂൽ എം.പി മഹുവ മൊയ്ത്ര, ബി.എസ്.പി എംപി ഡാനിഷ് അലി തുടങ്ങിയ പ്രതിപക്ഷ അംഗങ്ങൾ എത്തിക്സ് കമ്മിറ്റി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി
റീകൗണ്ടിങ് അട്ടിമറിച്ചെന്നാരോപിച്ച് കൊച്ചിൻ ദേവസ്വം ബോർഡ് ഓഫീസിലേക്ക് കെ.എസ്.യു നടത്തിയ മാർച്ചിൽ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി
യാത്രപ്പടിക്ക് 15 ലക്ഷം, ഇന്ധനത്തിന് ആറു ലക്ഷം, മറ്റ് ചെലവുകൾക്ക് 35 ലക്ഷം, ചികിത്സാ ചെലവിനായി മൂന്നു ലക്ഷം എന്നിങ്ങനെയാണ് ധനവകുപ്പ് നൽകിയത്
ഇൻഡ്യ മുന്നണി സ്തംഭിച്ച നിലയിലാണെന്നും നിതീഷ് കുമാർ ആരോപിച്ചു
മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ മകനെയും ഇഡി ചോദ്യം ചെയ്തിരുന്നു
വായ്പാ തിരിച്ചടവിനെ ചൊല്ലി കെ.ടി.ഡി.എഫ്.സി- കെ.എസ്.ആർ.ടി.സി പോര് നടക്കുന്നതിനിടയൊണ് ചുമതല മാറ്റം
ആദ്യഘട്ടത്തിൽ നിയമിക്കപ്പെട്ട പ്രിൻസിപ്പൽമാർ നൽകിയ ഹരജിയിലാണ് കോടതി ഇടപെടൽ
നോർത്ത് ഈസ്റ്റ് ഇംഫാൽ ഇ.ഡി ഓഫീസർ നവൽ കിഷോർ മീണയെയാണ് കസ്റ്റഡിയിലെടുത്തത്ത്
അഞ്ചാം ക്ലാസിൽ പഠിക്കുന്ന ആൺകുട്ടിയുടെ മുടിയാണ് ആധ്യാപിക വെട്ടിമാറ്റിയത്
പാർവതി തിരുവോത്തും മാളവിക മോഹനനുമാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്
മൃഗസംരക്ഷണ പ്രവർത്തകർ നൽകിയ സൂചനയുടെ അടിസ്ഥാനത്തിൽ പൂച്ചകളെ കയറ്റിക്കൊണ്ടുപോയ ട്രക്ക് പൊലീസ് തടയുകയായിരുന്നു