Light mode
Dark mode
തമിഴ് ഹാസ്യതാരം തമ്പി രാമയ്യയുടെ മകനും നടനുമായ ഉമാപതി രാമയ്യയാണ് വരൻ
40 വയസ്സ് കഴിഞ്ഞ ഗസ്റ്റ് അധ്യാപകരുടെ നിയമന ഉത്തരവുകൾ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർമാർ തള്ളുന്നതായി വ്യാപക പരാതി ഉയർന്നിരുന്നു
മാസപ്പടി എന്ന് പറയാൻ തലയിൽ വെളിച്ചമുള്ള ഒരാൾക്കും കഴിയില്ലെന്നും നിയമപരമായി കരാറിൽ അടച്ച തുക മാസപ്പടി അല്ലെന്നും എ.കെ ബാലൻ പറഞ്ഞു
നാല് സുഹൃത്തുക്കൾക്കൊപ്പമാണ് ഒപ്പമാണ് മിഹ്റാൻ കടലിൽ ഇറങ്ങിയത്
നരേന്ദ്ര മോദി സർക്കാരിന് കീഴിൽ ചെയ്ത കാര്യങ്ങൾ പെരുപ്പിച്ച് കാണിക്കാനാണ് കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുന്നതെന്നും യെച്ചൂരി ആരോപിച്ചു
കാട്ടാക്കട ഭാഗത്ത് നിന്നും വരികയായിരുന്ന കാർ നിയന്ത്രണം തെറ്റി സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു
ദേവഗൗഡ പിണറായി വിജയനുമായി സംസാരിച്ചിരുന്നോ എന്ന കാര്യം തനിക്കറിയില്ലെന്നും നീലലോഹിതദാസൻ നാടാർ പറഞ്ഞു
വിദ്യാർഥികള്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി പറഞ്ഞു
ഇന്നലെ വൈകിട്ട് ആറരയോടെ കടയിലെത്തിയ മോഷ്ടാവ് ഫോൺ തിരികെ നൽകി കടയുടമയോട് മാപ്പ് ചോദിക്കുകയായിരുന്നു
ഒക്ടോബർ 14ന് നടന്ന വെടിവെപ്പിൽ ഒരു സ്ത്രീ ഉള്‍പ്പടെ അഞ്ചുപേർക്ക് പരിക്കേറ്റിരുന്നു
രോഗികളെ ഒഴിപ്പിച്ചില്ലെങ്കിൽ ആശുപത്രികൾ തകർക്കുമെന്നാണ് ഇസ്രായേലിന്റെ ഭീഷണി
എറണാകുളം എളംകുളം ഇന്‍ഡസ് ട്രൂ വാല്യു കാർ ഷോറൂം ജീവനക്കാർ മർദിച്ചെന്നാണ് ആരോപണം
കേളകം രാമച്ചിയിൽ ഇന്നലെ രാത്രിയാണ് അഞ്ചംഗ സായുധസംഘം എത്തിയത്
ഡൽഹിയുടെ അയൽ സംസ്ഥാനങ്ങളിൽ കാർഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് വായുമലിനീകരണത്തിന് കാരണമാകുന്നുണ്ട്
മലയാളികൾ ഉൾപ്പെടെ പതിനായിരങ്ങളാണ് രഥോത്സവത്തിനും വിദ്യാരംഭ ചടങ്ങുകൾക്കുമായി കൊല്ലൂരിലെത്തിയത്
ഇന്നലെ ഉച്ചയോടെ തുടങ്ങിയ ഗതാഗതക്കുരുക്ക് ഇപ്പോഴും തുടരുകയാണ്
നാല് ഇന്ത്യൻ പൗരന്മാർ ഗസ്സയിലും 13 പേർ വെസ്റ്റ് ബാങ്കിലുമുണ്ടെന്ന് എംഇഎ വക്താവ് പറഞ്ഞു
രണ്ട് സ്ക്വയർ കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള തേക്കും പ്ലാന്റേഷനിലാണ് ആനകൾ നിലയുറപ്പിച്ചിരിക്കുന്നത്
അടിയന്തര പരിഹാരം ആവശ്യപ്പെട്ട് ജലഭവനിൽ ഒട്ടനവധി തവണ കേറി ഇറങ്ങിയിട്ടും നടപടിയൊന്നും ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു
സ്ഥാനാർഥി പാർട്ടികയുടെ പേരിൽ മധ്യപ്രദേശിലും രാജസ്ഥാനിലും കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം രാത്രിയും തുടർന്നു