Light mode
Dark mode
കൊച്ചി നഗരത്തിൽ ലഹരി മരുന്ന് ഉപയോഗം വ്യാപകമായ സാഹചര്യത്തിലാണ് ശക്തമായ പരിശോധനയുമായി സിറ്റി പൊലീസ് രംഗത്തെത്തിയത്
അറബിക്കടലിനു മുകളിൽ സ്ഥിതിചെയ്യുന്ന തേജ് ചുഴലിക്കാറ്റ് നാളെയോടെ യെമൻ - ഒമാൻ തീരത്ത് കര തൊടും
ഇന്നലെ രാത്രിയാണ് കേശവദാസപുരത്ത് വെച്ച് കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ് യുവാക്കൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്
കഴിഞ്ഞ ദിവസം 20 ട്രക്കുകള്‍ റഫ അതിർത്തിയിലൂടെ കടത്തിവിട്ടിരുന്നു
മിസോറാമിലും ഛത്തീസ്ഗഡിലെ 20 മണ്ഡലങ്ങളിലും നവംബർ ഏഴിനാണ് ജനവിധി
2018ലെ രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച അഞ്ച് മന്ത്രിമാർക്കും 28 സിറ്റിങ് എംഎൽഎമാർക്കും ഒരു സ്വതന്ത്ര സ്ഥാനാർഥിക്കുമാണ് ആദ്യ പട്ടികയിൽ കോൺഗ്രസ് ടിക്കറ്റ് നൽകിയത്
ഹിസ്ബുല്ല യുദ്ധത്തിലേക്ക് എടുത്തുചാടിയാൽ തിരിച്ചടി കഠിനമായിരിക്കുമെന്നും നെതന്യാഹു മുന്നറിയിപ്പ് നൽകി
ജോജു ജോർജ് ആദ്യമായി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് 'പണി'
മക്കളുടെയും മരുമക്കളുടെയും അടുത്ത ബന്ധുക്കളുടെയും പൂർണ സമ്മതത്തോടെ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇരുവരും വിവാഹിതരായത്
അല്ലപ്രയിലെ ഒരു വീട്ടിലെത്തി വെള്ളം ചോദിച്ച പ്രതി വെള്ളമെടുക്കാൻ അകത്തേക്ക് പോയ വീട്ടമ്മയുടെ പുറകെ ചെന്ന് വായ് പൊത്തിപിടിച്ച് മാല കവരുകയായിരുന്നു
മീഡിയവൺ കഷ്ടപ്പാട് എക്സ്പ്രസ് വാർത്താ പരമ്പരയ്ക്ക് പിന്നാലെയാണ് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ
വീട്ടിൽ നിന്നും ലീല ഇറങ്ങാൻ തയാറാകാത്തതിനെ തുടർന്നാണ് രമേശ് ജെ.സി.ബി ഉപയോഗിച്ച് വീട് തകർത്തത്
എൻ.എൻ.എം ഓഡിറ്റോറിയത്തിൽ വിവാഹ ചടങ്ങിനെത്തിയവർക്കാണ് കടന്നൽ കുത്തേറ്റത്
വരും മണിക്കൂറിൽ തേജ് ചുഴലിക്കാറ്റ് കൂടുതൽ ശക്തിയാർജിക്കും
കോഴിക്കോട് അടിവാരം മുതൽ വയനാട് വൈത്തിരി വരെ മണിക്കൂറുകളായി നിരവധി വാഹനങ്ങൾ കുടുങ്ങി കിടക്കുകയാണ്
കുട്ടികളെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പ്ലസ് ടു വിദ്യാർഥിനിയായ മകളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കലൂരിലെ വാടകവീട്ടിൽ നിന്നും 82 ഗ്രാം എം.ഡി.എം.എയും പാലാരിവട്ടത്ത് നിന്ന് 13 ഗ്രാം എം.ഡി.എം.എയുമാണ് പിടികൂടിയത്
സർക്കാർ പ്രചാരണത്തിനായി സൈന്യത്തെ ഉപയോഗിക്കരുതെന്നുൂം കോൺഗ്രസ് ആവശ്യപ്പെട്ടു
ഞങ്ങളുടെ ഒരുമിച്ചുള്ള ഈ കാൽവെപ്പിൽ നിങ്ങളുടെ എല്ലാവിധ പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടാകണമെന്ന അടിക്കുറിപ്പോടെയാണ് ഇരുവരും തങ്ങളുടെ വിവാഹ നിശ്ചയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്