Light mode
Dark mode
പരാതിക്കാരൻ്റെ പേരിൽ കേസെടുത്ത് പ്രതിയെ രക്ഷിക്കാനുള്ള ഇടപെടലാണ് മന്ത്രി നടത്തുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു
ഇന്ന് വാഴ്ത്തിപ്പാടുന്ന പല സർക്കാരുകൾക്കെതിരെയും പണ്ട് വിമർശനമുണ്ടായിട്ടുണ്ടെന്നും കാനം പറഞ്ഞു
ഈ മാസം 30 വരെ സജീവനെ ഇ.ഡി കസ്റ്റഡയില്‍ വിട്ടു
തനിക്കെതിരെ കോടതിയെ സമീപിക്കാൻ 40 ലക്ഷം രൂപ ചെലവാക്കിയതുകൊണ്ട് എന്താണ് പ്രയോജനം എന്നും ഗവർണർ ചോദിച്ചു
നാഷണൽ ആയുഷ് മിഷന്റെ പേരിലുള്ള മെയിലിൽ ഉണ്ടായിരുന്ന എംബ്ലം നാഷണൽ ഹെൽത്ത് മിഷന്റേതാണെന്നും ഹന്ന യാസ്മിൻ മീഡയവണിനോട് പറഞ്ഞു
കരുവന്നൂർ ലാഘവത്തോടെയല്ല ഗൗരവമായിട്ടാണ് കണ്ടതെന്നും വേട്ടയാടൽ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു
സി.ഐ.ടി.യു ലവി തുക മോഷ്ടിച്ച ആളാണ് അഖിൽ സജീവനെന്നും ഇതിനെതിരെ സംഘടന നൽകിയ പരാതിയിൽ നടപടികൾ തുടരുകയാണെന്നും ഹർഷകുമാർ പറഞ്ഞു
കൂട്ടുകാരന്റെ ചെരുപ്പ് ഒഴുകി പോയത് എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് കാർത്തിക് ഒഴുക്കിൽപെട്ടത്
രാവിലെ കോടതി മുറിയിലേക്ക് മാധ്യമ പ്രവർത്തകർ പ്രവേശിക്കുന്നത് തടഞ്ഞിരുന്നു
മൂന്ന് മണിക്കൂർ തുടർച്ചയായി ചോദ്യം ചെയ്ത് കഴിഞ്ഞാൽ ഒരു മണിക്കൂർ ഇടവേള നൽകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്
കൈക്കൂലി ആരോപണത്തിൽ പൊലീസിൽ രേഖാമൂലം പരാതി നൽകിയിട്ടുണ്ടെന്ന് വീണാ ജോർജ് വ്യക്തമാക്കിയിരുന്നു
നൈപുണ്യ വികസന അഴിമതി കേസിലെ എഫ്.ഐ.ആർ റദ്ദാക്കണമെന്നായിരുന്നു ചന്ദ്രബാബു നായിഡുവിന്റെ ആവശ്യം
റവന്യൂ, കൃഷി മന്ത്രിമാരുടെ ഓഫീസുകളിൽ പട്ടിക്കുഞ്ഞു പോലും തിരിഞ്ഞു നോക്കുന്നില്ലെന്നും രണ്ട് മന്ത്രിമാർ ഒരിക്കലും സ്ഥലത്തുണ്ടാകില്ലെന്നും വിമർശനം ഉയർന്നു
കൈക്കൂലി കേസിൽ ആരോപണവിധേയനായ മുൻ സി.ഐ.ടി.യു പത്തനംതിട്ട ജില്ലാ ഓഫീസ് സെക്രട്ടറി അഖിൽ സജീവിനെ നേരത്തെ മോശം ധനകാര്യ ഇടപാടുകളുടെ പേരിൽ പാർട്ടി പുറത്താക്കിയതാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു
കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട കാര്യമില്ലെന്നും ചിലരേഖകൾ മാത്രമാണ് ഹാജരാക്കാനുള്ളതെന്നും അരവിന്ദാക്ഷൻ കോടതിയെ അറിയിച്ചു
മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതിനെ തുടർന്ന് അഞ്ച് ദിവസത്തേക്ക് ഇന്റർനെറ്റിന് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്
നോര്‍ത്ത് ഫീല്‍ഡ് ഈസ്റ്റ്, സൗത്ത് പ്രൊജക്ടുകള്‍ പൂര്‍ത്തിയാകുന്നതോടെ ഖത്തറിന്റെ പ്രതിവര്‍ഷ പ്രകൃതിവാതക ഉല്പാദനം 77 മില്യണ്‍ ടണില്‍ നിന്നും 126 മില്യണ്‍ ടണായി ഉയരും
മൂന്നാർ മേഖലയിൽ 310 കയ്യേറ്റങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു
ഒരു വർഷം തന്നെ രണ്ട് 1000 കോടി ക്ലബ് ക്ലബ് ചിത്രങ്ങളെന്ന നേട്ടവും കൈവരിച്ചിരിക്കുകയാണ് ഷാരൂഖ് ഖാൻ
ഭൂമി കൈയേറ്റ പരാതി വാർത്തയാക്കിയതിന് മാധ്യമം ലേഖകൻ ആർ. സുനിലിനെതിരെയാണ് കേസെടുത്തത്