Light mode
Dark mode
ബാഹുബലിയുടെ ഒന്നാം ഭാഗത്തിനായി അഞ്ചര വർഷത്തിനിടെ 24 ശതമാനം പലിശ നിരക്കിൽ 180 കോടി രുപ കടമെടുത്തിരുന്നെന്നും റാണ ദഗ്ഗുബതി വെളിപ്പെടുത്തി
ബോളിവുഡിൽ വലിയ കോളിളക്കം സൃഷ്ടിച്ച വിവാഹമായിരുന്നു ബോണിയുടെയും ശ്രീദേവിയുടെയും
മക്കയില്‍ എത്തിയ ഇന്ത്യൻ ഹാജിമാർക്ക് ഉജ്വല സ്വീകരണമാണ് നൽകിയത്
കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി നടന്നുവന്ന എൽക്ലാസിക്കോ സൂപ്പർ കപ്പ് വോളിബോൾ ടൂർണമെൻ്റിൽ സൗദിയിലെ പ്രമുഖ ടീമുകളാണ് ഏറ്റുമുട്ടിയത്
ഒമാനിൽ ജൂൺ ഒന്നു മുതൽ ആഗസ്റ്റുവരെയുള്ള കാലയളവിൽ ഉച്ചക്ക് 12.30മുതൽ 3.30വരെയാണ് തൊഴിലാളികൾക്ക് ഉച്ച വിശ്രമം നൽകേണ്ടത്
സംസ്ഥാനത്തെ എട്ട് ജില്ലകളിലെയും ലക്ഷദ്വീപിലെയും തീര്‍ഥാകരാണ് കൊച്ചി വഴി മക്കയിലേക്ക് പോകുന്നത്
ഇന്ത്യക്കു വേണ്ടി കോപ് 28 ഉച്ചകോടിയെ പിന്തുണച്ച് ഇന്ത്യൻ അംബാസിഡർ സഞ്ജയ് സുധീർ ആണ് രംഗത്തുവന്നത്
വർധിച്ച് വരുന്ന ജനസംഖ്യ, മെഡിക്കൽ ടൂറിസം, ജീവിത ശൈലി രോഗങ്ങളുടെ വ്യാപ്തി എന്നിവ ആരോഗ്യ പ്രവർത്തകരുടെ ആവശ്യകത വർധിപ്പിക്കുകയാണ്
ചെലവ് നിയന്ത്രിച്ചതും നിഷ്ക്രിയ ആസ്തികളുടെ മൂല്യം കുറച്ചതും ബാങ്കുകൾക്ക് തുണയായി മാറി
31 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ സൗകര്യമൊരുക്കിയതായി അധികൃതര്‍ അറിയിച്ചു
ബ്യുറോ വെരിറ്റാസ് ഇന്റര്‍നാഷണലാണ് ഖത്തര്‍ ടൂറിസത്തിന് ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് സമ്മാനിച്ചത്
16 വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷമാണ് തൃശൂർ എറിയാട് സ്വദേശികളായ ഇരുവരും ഖത്തറിലേക്ക് യാത്രയാകുന്നത്
സിവിൽ ഐഡി കാർഡ് ശേഖരിക്കാൻ പൊതുജനങ്ങളോട് അഭ്യർത്ഥിച്ച് പാസി അധികൃതര്‍
ഇന്ന് രാവിലെ വീടിന്റെ ടെറസിലാണ് രക്തം പുരണ്ട റാണിയുടെ മൃതദേഹം കണ്ടെത്തിയത്
യാത്രക്കാരൻ ക്രൂ അംഗങ്ങളെ അസഭ്യം പറയുകയും പിന്നീട് വിമാനത്തിലുണ്ടായിരുന്ന ഒരാളെ ശാരീരികമായി ആക്രമിക്കുകയുമായിരുന്നു
പാർലമെന്റ് രാജ്യത്തിന്റേതാണ് അല്ലാതെ ബി.ജെ.പിയുടെയോ ആർ.എസ്.എസിന്റെയോ ഓഫീസ് അല്ലെന്നും അദ്ദേഹം വ്യക്തമാക്കി
ഡ്യുക്ക് ബൈക്ക് ടോറസ് ലോറിയിൽ ഇടിച്ചാണ് ബൈക്ക് യാത്രികരായ യുവാക്കള്‍ മരിച്ചത്
അപകട സമയത്ത് ഡ്രൈവർ മാത്രമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്
കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയുമായി കൂടികാഴ്ച നടത്താൻ സമയം ചോദിച്ചിട്ടുണ്ടെന്ന് കെജ്രിവാൾ അറിയിച്ചു
കുത്തേറ്റ ഹോംഗാർഡ് അലക്സ് കുട്ടി മാത്രമാണ് വന്ദനയെ രക്ഷിക്കാൻ നന്നായി പരിശ്രമിച്ചതെന്നും കോടതി അഭിപ്രായപ്പെട്ടു