- Home
- latest malayalam news

Kerala
7 Jun 2023 10:04 PM IST
വിദ്യാഭ്യാസം ക്ലാസ് മുറികളിൽ നിന്ന് മാത്രമല്ല; ശനിയാഴ്ച പ്രവൃത്തിദിനം ആക്കുന്നത് വിദ്യാർഥികളോടുള്ള വെല്ലുവിളി - ഫ്രറ്റേണിറ്റി
പഠന പ്രവർത്തനത്തെ ക്ലാസ്സ് മുറികളിലേക്ക് മാത്രം തളച്ചിട്ട് വിദ്യാർഥികളുടെ ഒഴിവു സമയത്തെ കൂടി ഇല്ലാതാക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് ആരോപിച്ചു

Kerala
3 Jun 2023 7:37 PM IST
കൊച്ചിയിൽ എക്സൈസിന്റെ മയക്കുമരുന്ന് വേട്ട; ബോംബയിൽ നിന്നും മയക്കുമരുന്ന് എത്തിച്ച് വിൽപ്പന നടത്തുന്ന പ്രതി പിടിയിൽ
ഒരു ഗ്രാമിന് 1500 രൂപ നിരക്കിൽ ബോംബയിൽ നിന്നും വാങ്ങി ട്രെയിൻ മാർഗം കൊച്ചിയിൽ എത്തിച്ച് ഇടനിലക്കാർ വഴി ഒരു ഗ്രാമിന് 4000 രൂപ മുതൽ 6000 രൂപ നിരക്കിലാണ് ഇയാൾ വിൽപ്പന നടത്തിയിരുന്നത്




















