Light mode
Dark mode
പള്ളിക്കൽ എ.യു.പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥി ഷൈമയാണ് ഇംഗ്ലീഷ് പഠനപ്പാട്ട് മനോഹരമായി ആലപിച്ചത്.
വായ്പാതട്ടിപ്പിനിരയായ രാജേന്ദ്രൻ നായർ മരിച്ചതിന് പിന്നാലെയാണ് സജീവൻ ഒളിവിൽ പോയത്.
തിരക്കഥാകൃത്ത് മനോജ് മുൻതാഷിർ ശുക്ലയെ കേസിൽ കക്ഷിചേർക്കാനും കോടതി ആവശ്യപ്പെട്ടു.
കല്ലമ്പലം വടശ്ശേരിക്കോണം സ്വദേശി രാജു (63) ആണ് കൊല്ലപ്പെട്ടത്
ബി.ജെ.പിയെ തോൽപ്പിക്കാൻ ഏത് പ്രതിപക്ഷ പാർട്ടിക്കാണോ കഴിയുക ആ പാർട്ടിക്ക് പിന്തുണ നൽകുക എന്നതാണ് പട്ന യോഗത്തിലെ തീരുമാനം.
ഒമാൻ ഉൾപ്പടെ എല്ലാ ഗൾഫ് രാജ്യങ്ങളിലും ഇന്നാണ് പെരുന്നാൾ. കേരളത്തിൽ നാളെയാണ് ബലിപെരുന്നാൾ.
മലബാറിലെ വിദ്യാര്‍ത്ഥികളോട് ഇനിയും കാത്തിരിക്കാന്‍ മന്ത്രി പറയുന്നത് കബളിപ്പിക്കാനാണെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ്
ഇംഫാലിലെയും ചുരാചന്ദ്പൂരിലെയും വിവിധ സംഘടനാ പ്രതിനിധികളുമായി രാഹുൽ സംവദിക്കും.
സർവകലാശാലക്ക് കീഴിൽ പഠിക്കാനും പരീക്ഷയെഴുതാനും ഇനി നിഖിലിന് കഴിയില്ല. യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് ആണ് നിഖിലിന് വിലക്കേർപ്പെടുത്താൻ തീരുമാനിച്ചത്.
റൊട്ടേഷൻ വ്യവസ്ഥയിൽ തൊഴിലാളികൾക്ക് ജോലി നൽകാമെന്ന വ്യവസ്ഥ തൊഴിൽ ഉടമ അംഗീകരിച്ചതോടെയാണ് സമരം ഒത്തുതീർപ്പായത്.
മഅ്ദിയുടെ ആരോഗ്യനില വീണ്ടെടുക്കാൻ ദിവസങ്ങളെടുക്കുമെന്നാണ് മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നത്.
പഴുവിൽ മൂന്നുസെന്റ് കോളനി സ്വദേശി സുനീഷിനാണ് കടിയേറ്റത്.
20 ലക്ഷം ഹാജിമാരാണ് അറഫയിൽ സംഗമിച്ചത്.
ജൽപായ്ഗുരിയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത ശേഷം ബഗ്ദോഗ്ര വിമാനത്താവളത്തിലേക്ക് തിരികെ വരുമ്പോഴാണ് സംഭവം.
തിങ്കളാഴ്ച രാത്രിയാണ് മഅ്ദനി ബെംഗളൂരുവിൽനിന്ന് കൊച്ചിയിലെത്തിയത്.
പുനർജനി ഭവന പദ്ധതിയുടെ പേരിൽ അനധികൃതമായി പണപ്പിരിവ് നടത്തിയെന്നാണ് പരാതി.
സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ 2022-23 അധ്യയന വർഷത്തെ തസ്തിക നിർണ്ണയ പ്രകാരം 6043 അധിക തസ്തികകൾ സൃഷ്ടിക്കാനും മന്ത്രിസഭ അനുമതി നൽകി.
മഞ്ചേരി ജുഡീഷ്യൽ കോടതിയാണ് 10 പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്.
താൻ പൂർണ ആരോഗ്യവാനാണെന്നും തെറ്റിദ്ധാരണകൊണ്ടാകും ഇത്തരം പ്രചാരണങ്ങൾ നടക്കുന്നതെന്നും രാജു മീഡിയവണിനോട് പറഞ്ഞു.
ഉന്നത സി.പി.എം നേതാവ് വൻകിടക്കാർ നൽകിയ 2.35 കോടി രൂപ കൈതോലപ്പായയിൽ പൊതിഞ്ഞ് കൊച്ചിയിൽനിന്ന് തിരുവനന്തപുരത്തേക്ക് കടത്തിയെന്നായിരുന്നു ശക്തിധരന്റെ ആരോപണം.