Light mode
Dark mode
വാണിജ്യ മന്ത്രാലയം, കുവൈത്ത് മുനസിപ്പാലിറ്റി, ആഭ്യന്തര മന്ത്രാലയം എന്നീവരുമായി സഹകരിച്ചാണ് വൈദ്യുതി, ജല മന്ത്രാലയം പരിശോധന കാമ്പയിന് നടത്തുന്നത്.
കൊച്ചിയിൽ എത്തിയപ്പോൾ തന്നെ ഏറെ ക്ഷീണിതനായിരുന്നു മഅ്ദനി. യാത്രാമധ്യേ ആലുവയിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു
ഇറച്ചിയാക്കി കടത്താൻ നേതൃത്വം നൽകിയ ബിജെപി പ്രവർത്തകൻ ഒളിവിൽ പോയി
ക്രൊയേഷ്യൻ താരത്തിന്റെ കരാർ 2024 ജൂൺ വരെ നീട്ടി. സൗദി ക്ലബ്ബിന്റെ വമ്പൻ ഓഫർ നിരസിച്ചാണ് 37 കാരൻ റയലിൽ തുടരാൻ തീരുമാനിച്ചത്.
പ്രത്യേകിച്ച് ഒരു പ്രശ്നവും കാണില്ല, എങ്കിലും എന്തെങ്കിലും സങ്കൽപിച്ച് പാട്ട് കേട്ട് കരയാത്തവർ ചുരുക്കമായിരിക്കും.
പാറ്റേൺ കഷണ്ടിയാണ് സങ്കീർണമായത്. സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ ബാധിക്കുന്ന ഒന്നാണിത്
ജിസർ അൽ-ഷുഗൂറിലെ മാർക്കറ്റിൽ സാധനം വാങ്ങാൻ എത്തിയവരാണ് ആക്രമണത്തിന് ഇരയായത്. പെരുന്നാളിന് മുന്നോടിയായി സാധനങ്ങൾ വാങ്ങാൻ എത്തിയ ആളുകളുടെ തിരക്കായിരുന്നു മാർക്കറ്റിൽ
സംസ്ഥാനത്ത് പൊലീസിനെ കയറൂരിവിട്ട സ്ഥിതിയാണെന്ന് കുഞ്ഞാലിക്കുട്ടി ആരോപിച്ചു.
ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്ന് കെ. സുധാകരൻ പ്രതികരിച്ചു.
ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.
ഹിമാചൽപ്രദേശിൽ 10 വീടുകൾ ഒലിച്ചുപോയി
സീറ്റ് പ്രശ്നം പരിഹരിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രിയും മുഖ്യമന്ത്രിയും പറഞ്ഞതാണ്. പിന്നെ മന്ത്രിയുടെ കാറിന് മുന്നിൽ ചാടേണ്ട കാര്യമെന്താണെന്നും ശിവൻകുട്ടിചോദിച്ചു.
ബക്രീദ് ദിവസങ്ങളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ മുന്നറിയിപ്പ് നൽകിയിരുന്നു.
സീറ്റില്ലാത്തത് മൂലം വിദ്യാർഥികൾ ഏറെ ബുദ്ധിമുട്ടുന്ന മലബാർ ജില്ലകളിലാണ് ഏറ്റവും കൂടുതൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നത്.
ലോകത്തെ ഏറ്റവും വലിയ മനുഷ്യ സംഗമത്തിനാണ് അറഫ നാളെ സാക്ഷ്യം വഹിക്കാൻ പോകുന്നത്.
ഇന്ത്യക്കാരായ ഒന്നേ മുക്കാൽ ലക്ഷം ഹാജിമാരടക്കം 20 ലക്ഷത്തിലേറെ ഹാജിമാരാണ് അറഫാ സംഗമത്തിനായി തയ്യാറെടുക്കുന്നത്.
അവധി ആവശ്യപ്പെട്ട് കെ.എ.എം.എ വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകി.
ശ്രീലങ്കയിലേക്ക് മീൻ കയറ്റുമതി ചെയ്തതുമായി ബന്ധപ്പെട്ട കേസിലാണ് നടപടി.
ശനിയാഴ്ച രാത്രിയാണ് കീക്കൊഴൂർ സ്വദേശി രജിതമോൾ കൊല്ലപ്പെട്ടത്.
മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം രാജ്യവ്യാപകമായി ലവ് ജിഹാദിന്റെ പേരിൽ നടക്കുന്ന വിദ്വേഷപ്രചാരണത്തെയും അതിക്രമങ്ങളെയും വസ്തുനിഷ്ഠമായി വിലയിരുത്തുന്നതാണ് ഡോക്യുമെന്ററി.