Light mode
Dark mode
ഒരേസമയം ഡോക്ടറുടെയും അക്കൗണ്ടന്റിന്റെയും മാനേജരുടെയും ചുമതല വീട്ടമ്മ നിർവഹിക്കുന്നുണ്ട്. ഈ അധ്വാനം വിലമതിക്കാനാകാത്തതാണെന്ന് കോടതി പറഞ്ഞു.
ബഹുസ്വരതയെ പ്രോത്സാഹിപ്പിക്കാൻ പ്രധാനമന്ത്രി സ്വീകരിക്കുന്ന നടപടികളെ ഗ്രാന്റ് മുഫ്തി പ്രശംസിച്ചുവെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബഗ്ചി പറഞ്ഞു.
പൊലീസിന്റെ വിലങ്ങ് സംഘത്തിന് എങ്ങനെ കിട്ടി എന്നത് ആശങ്ക ഉണ്ടാക്കുന്നുണ്ട്.
കോൺഗ്രസ് നേതാക്കളും വായ തുറന്നാൽ പിണറായിയെ തെറി പറയുന്ന ലീഗിലെ കോൺഗ്രസ് തലച്ചോറുള്ള "കോൺലീഗു"കാരും ഇത് കണ്ട് പഠിക്കട്ടെയെന്നും ജലീൽ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
പശുക്കടത്തുകാർക്കുള്ള മുന്നറിയിപ്പാണ് ഇതെന്ന് നൂഹ് ജില്ലാ പൊലീസ് സൂപ്രണ്ട് വരുൺ സിംഗ്ല പറഞ്ഞു.
'കേന്ദ്ര മന്ത്രിസഭയിൽ ഒരു മുസ്ലിമില്ല, സിഎഎ നടപ്പാക്കി, മണിപ്പൂരിൽ പള്ളികൾ കത്തിച്ചു, ഇതൊക്കെ വിവേചനമല്ലേ?'; മോദിയോട് ഉവൈസി
ചാത്തമംഗലം സ്വദേശിയായ രാവുണ്ണിയുടെ ഫാമിലാണ് നായ്ക്കളുടെ ആക്രമണമുണ്ടായത്.
ആദ്യമായാണ് ലീഗിന്റ വിദ്യാർഥി സംഘടനയായ എം.എസ്.എഫ് വനിതകളെ സംസ്ഥാന ഭാരവാഹികളാക്കുന്നത്.
PM Modi In US | Out Of Focus
Police Break Doors To Arrest YouTuber 'Thoppi' | Out Of Focus
അശ്ലീല സംഭാഷണങ്ങൾ അടങ്ങിയ വീഡിയോ പ്രചരിപ്പിച്ചതിന് ഐ ടി ആക്ട് 67 അനുസരിച്ചാണ് കേസ്
ഇന്നലെ മാത്രം 13000ത്തിലധികം ആളുകളാണ് പനി ബാധിച്ച് ചികിത്സ തേടിയത്
സുകുമാരൻ നായരെ പിന്തുണക്കുന്നവർക്ക് മാത്രമേ തുടരാനാകൂ എന്നും കലഞ്ഞൂർ മധു ആരോപിച്ചു
പതിവ് പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിയപ്പോഴാണ് കുഞ്ഞിന് അനക്കമില്ലെന്ന് കണ്ടെത്തിയത്.
വാഹനാപകടത്തിൽ പരിക്കേറ്റയാൾക്ക് ശസ്ത്രക്രിയക്ക് ആവശ്യമായ അനസ്തേഷ്യ നൽകാൻ തയ്യാറായില്ലെന്ന പരാതിയിലാണ് നടപടി.
കഴിഞ്ഞ എട്ട് മാസത്തോളമായി സമാന പ്രശ്നം നേരിടുന്നുണ്ട്. റേഷൻ വിതരണം കൃത്യമായി നടത്താൻ കഴിയുന്നില്ലെന്ന് റേഷൻ വിതരണക്കാരും നിരന്തരം പരാതി ഉന്നയിച്ചിരുന്നു
മോൻസൺ പീഡിപ്പിക്കുമ്പോള് കെ സുധാകരൻ അവിടെ ഉണ്ടായിരുന്നുവെന്ന് പെൺകുട്ടി തന്നെ പറഞ്ഞുവെന്നാണ് ദേശാഭിമാനി പത്രത്തെ ഉദ്ധരിച്ച് എം.വി ഗോവിന്ദൻ പറഞ്ഞത്
തൊപ്പിക്കെതിരെ സ്ത്രീകൾ പരാതി നൽകിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.
ജീവിതത്തിൽ കൈക്കൂലി വാങ്ങാത്ത രാഷ്ട്രീയക്കാരനാണ് താൻ. ആരെയും ദുരുപയോഗം ചെയ്തിട്ടില്ലെന്നും സുധാകരൻ പറഞ്ഞു
മൂന്നുവയസുകാരനായ കൗശിക് കളിക്കുന്നതിനിടെയാണ് പുലി ചാടിവീണത്