- Home
- latestmalayalamnews

India
3 Jun 2023 5:11 PM IST
വിവാഹവാഗ്ദാനം നൽകി പീഡനം; മംഗല്യ ദോഷമുണ്ടോയെന്ന് പരിശോധിക്കണമെന്ന ഉത്തരവ് സുപ്രിംകോടതി റദ്ദാക്കി
യുവതിക്ക് മംഗല്യ ദോഷമുള്ളതുകൊണ്ടാണ് വിവാഹത്തിൽനിന്ന് പിൻമാറിയത് എന്നായിരുന്നു പ്രതിയുടെ വാദം. മംഗല്യ ദോഷമുണ്ടോയെന്ന് പരിശോധിക്കാൻ അലഹബാദ് ഹൈക്കോടതി ലഖ്നോ യൂണിവേഴ്സിറ്റിയെ ചുമതലപ്പെടുത്തുകയായിരുന്നു.

Kerala
3 Jun 2023 4:48 PM IST
'പാവങ്ങളുടെ അന്നം മുട്ടിക്കുകയാണ് സർക്കാർ'; റേഷന്‍ മുടങ്ങിയത് അനാസ്ഥയെന്ന് വിഡി സതീശൻ
റേഷന്‍ കടകളെ മാത്രം ആശ്രയിക്കുന്ന സാധാരണക്കാരുടെ ദുരിതം അവസാനിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്താതെ സംസ്ഥാന സര്‍ക്കാരും സംസ്ഥാന ഭക്ഷ്യ വകുപ്പും നിഷ്ക്രിയമായി നിൽക്കുകയാണെന്നും വിഡി സതീശൻ പറഞ്ഞു.




















