Light mode
Dark mode
രാവിലെ എട്ടുമണിമുതൽ ക്യാമറകളിൽ പതിയുന്ന നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കും
പെരുമ്പടപ്പിലെ വിവാഹ സൽക്കാരത്തിൽ ഭക്ഷണം കഴിച്ചവർക്കാണ് വിഷബാധയേറ്റത്
കല്ലേറിൽ ഒരു പൊലീസുകാരന് ഗുരുതര പരിക്കേറ്റു
ദുരന്തത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജിവെക്കണമെന്ന ആവശ്യം പ്രതിപക്ഷം ശക്തമാകുന്നതിനിടെയാണ് നീക്കം
അടുത്ത നാല്പത്തിയെട്ട് മണിക്കൂറിനകം കാലവര്‍ഷം കേരളത്തില്‍ എത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്
തയ്യാറാക്കിയ പട്ടിക അതേപോലെ തന്നെ ചില ഗ്രൂപ്പ് നേതാക്കൾ പുറത്ത് വിട്ടെന്നാണ് ആരോപണം
വാഹനങ്ങളിൽ മൂന്നാം യാത്രക്കാരനായി 12 വയസിൽ താഴെയുള്ള കുട്ടികളെ കൊണ്ടുപോകുന്നത് താൽക്കാലികമായി അനുവദിക്കും
സംസ്ഥാന സർക്കാർ അന്തിമ തീരുമാനം എടുക്കുന്നത് വരെ കുട്ടികൾക്ക് പിഴ ഈടാക്കില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു.
മുഖ്യമന്ത്രിക്ക് ഒപ്പമിരിക്കാൻ സംഘാടകസമിതി പണം പിരിക്കുന്നുവെന്നായിരുന്നു വിവാദം
ട്രെയിൻ അനുവദിച്ച വേഗതയിൽ മാത്രമായിരുന്നു. സിഗ്നലുകൾ ഒന്നും ലംഘിച്ചിട്ടില്ലെന്നും ലോക്കോ പൈലറ്റ് മൊഴി നൽകിയിട്ടുണ്ട്
അമ്പലത്തിൻകാലയിൽ വ്യാപകമായി ലഹരിമരുന്ന് വില്പന നടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നാണ് എക്സൈസ് വിശദമായ പരിശോധന നടത്തിയത്
ആദിവാസി കുടിയിൽ നിന്ന് പാതിവഴി വരെ ജീപ്പിലാണ് യുവതിയെ എത്തിച്ചത്
300ലധികം മൃതദേഹങ്ങൾ ആശുപത്രിയിലുണ്ടെന്നാണ് രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായ നാട്ടുകാർ പറയുന്നത്.
ചില മൃതദേഹങ്ങൾ രണ്ടുതവണ എണ്ണിയിരുന്നു. അതിനാലാണ് കണക്കിൽ മരണസംഖ്യ ഉയർന്നതെന്നും ഒഡീഷ ചീഫ് സെക്രട്ടറി പറഞ്ഞു.
കൂടിയാലോചനകൾ ഇല്ലാതെയാണ് കെ.പി.സി.സി നേതൃത്വം മുന്നോട്ടുപോകുന്നതെന്ന് എം.കെ രാഘവൻ കുറ്റപ്പെടുത്തി.
അഭിഭാഷകനായ വിശാൽ തിവാരിയാണ് പൊതുതാൽപര്യ ഹരജി സമർപ്പിച്ചത്.
അധ്യാപകർക്ക് അടുത്ത ആഴ്ചയിലേക്കുള്ള പാഠഭാഗങ്ങൾ ആസൂത്രണം ചെയ്യാൻ ശനിയാഴ്ച അവധി അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി കെ.എസ്.ടി.എ രംഗത്തെത്തിയിരുന്നു.
ഹൈക്കമാന്റ് നിർദേശങ്ങൾ മറികടന്ന് കെ. സുധാകരനും വി.ഡി സതീശനും സ്വന്തം താൽപര്യം അടിച്ചേൽപ്പിക്കുന്നു എന്നാണ് എ, ഐ ഗ്രൂപ്പുകളുടെ ആക്ഷേപം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സമർപ്പിച്ച പട്ടികപ്രകാരം ഒരു നിയമസഭാ മണ്ഡലത്തിലെ 100 വീടുകളിലാണ് കെ ഫോൺ ആദ്യഘട്ടത്തിൽ നൽകുന്നത്.
വെട്ടൂർ സ്വദേശി ഫസലുദ്ദീൻ ആണ് മരിച്ചത്.