Light mode
Dark mode
കോഴിക്കോട് കുന്ദമംഗലം സ്വദേശി ഉണ്ടോടിയിൽ അന്ത്രുമാൻ കോയാമു ആണ് മരിച്ചത്.
മാതൃഭൂമി കീഴിലുള്ള ഇൻഷൂറൻസിന്റെ പരസ്യത്തിലെ ചിത്രം ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു എന്നാണ് ആരോപണം.
രാജ്യത്ത് പ്രളയസമാനമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് യുക്രൈൻ പ്രസിഡന്റ് വ്ളാദിമർ സെലൻസ്കി പറഞ്ഞു.
സിനിമ കണ്ടാൽ പെൺകുട്ടി ബന്ധത്തിൽനിന്ന് പിൻമാറുമെന്നായിരുന്നു മാതാപിതാക്കളുടെയും പ്രഗ്യാ സിങ്ങിന്റെയും പ്രതീക്ഷ.
സമസ്ത നിർദേശങ്ങൾ സി.ഐ.സി സെനറ്റ് യോഗത്തിൽ അംഗീകരിച്ചു.
മൂന്നാം സെമസ്റ്റർ ആർക്കിയോളജിയുടെ മാർക്ക് ലിസ്റ്റിൽ പൂജ്യം മാർക്ക് ആയിട്ടും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ ജയിച്ചതാണ് വിവാദമായത്.
തൃശ്ശൂർ വാടാനപ്പള്ളി സ്വദേശി ജെസിലാണ് അറസ്റ്റിലായത്.
ഏറ്റവും കൂടുതൽ നിയമലംഘനം കണ്ടെത്തിയത് കൊല്ലം ജില്ലയിലും ഏറ്റവും കുറവ് മലപ്പുറത്തുമാണ്.
കവർച്ചാ ശ്രമത്തിനിടെയാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു.
ചിലർ സ്വപ്നം മാത്രമെന്ന് കരുതിയ കാര്യമാണ് യാഥാർഥ്യമായത്. എന്താണോ ജനങ്ങൾക്ക് വാഗ്ദാനമായി നൽകുന്നത് അത് സർക്കാർ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചൊവ്വാഴ്ച വനംവകുപ്പിന്റെയും തമിഴ്നാട് സർക്കാരിന്റെയും വാദം കേട്ട ശേഷമായിരിക്കും അന്തിമ ഉത്തരവുണ്ടാവുക.
ആലുവ റെയിൽ റോഡിലെ ഹോട്ടൽ സാഗർ ഉടമ സഫീറിനെയാണ് വെട്ടാൻ ശ്രമിച്ചത്.
നഗ്നമായ മാറിടം കാണിക്കുന്നതോ അതിനെപ്പറ്റി ചിത്രീകരിക്കുന്നതോ അശ്ലീലമോ ലൈംഗികതയോ ആയി കാണരുതെന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ച് പറഞ്ഞു.
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ സ്ഥാപക പ്രസിഡന്റായ ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായീൽ സാഹിബിന്റെ ജന്മദിനമാണ് ഇന്ന്.
യു.എ.ഇ മന്ത്രിമാർ, വ്യവസായികൾ, സിനിമാ താരങ്ങൾ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.
ലഹരിമരുന്ന് സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലെന്നാണ് സംശയം
"സ്റ്റേജ് ഷോ കളയില്ല. വന്നവഴിയാണ്.. ഒരു നേരത്തെ അന്നം കഴിച്ചതും സ്റ്റേജ് ഷോയിലൂടെ മാത്രമാണ്"... സുധി പറയുന്നു
ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ നിഷ്പക്ഷമായ അന്വേഷണവും വേഗത്തിലുള്ള നടപടിയും വേണമെന്ന് ഗുസ്തിക്കാർ മന്ത്രിയോട് ആവശ്യപ്പെട്ടു
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഇതേ പാലത്തിന്റെ ഒരു ഭാഗത്തെ തൂണുകള്‍ തകര്‍ന്നുവീണിരുന്നു
പിഴ സംബന്ധിച്ച് പരാതിയുണ്ടെങ്കിൽ എൻഫോഴ്സ്മെന്റ് ആർടിഒയ്ക്ക് അപ്പീൽ നൽകാം