Light mode
Dark mode
രാത്രിയിൽ ബ്രിജ് ഭൂഷൻ കാണാൻ ആവശ്യപ്പെട്ടതായി താരങ്ങൾ പറഞ്ഞിരുന്നു
സർവകലാശാലയിൽ നിന്ന് പുറത്താക്കിയ ലോകേഷ് ചുഗിന്റെ പ്രവേശനം പുനഃസ്ഥാപിക്കാൻ കോടതി നിർദേശം നൽകി
തത്തമംഗലം സ്വദേശി അബ്ദുല്ല (23) ആണ് മരിച്ചത്.
ഇത്തരം ഇ മെയിലുകൾ ലഭിക്കുന്നുണ്ടെങ്കിൽ അബദ്ധത്തിൽ പോലും ലിങ്കിൽ ക്ലിക്ക് ചെയ്യരുതെന്ന് യൂട്യൂബ് മുന്നറിയിപ്പ് നൽകുന്നു
ശരീരത്തിന്റെ വളർച്ചയ്ക്ക് ആവശ്യമായ വിറ്റാമിനുകൾ ലഭിക്കുന്നതിന് ഈ പൊടികൾ ഒരു ഗ്ലാസ് പാലിൽ കലർത്തി കുട്ടികൾക്ക് നൽകിയാൽ മതിയെന്നാണ് കമ്പനികളുടെ വാദം
ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഗീതാ ഗോപിയാണ് പിൻമാറിയത്.
ജീവിതശൈലിയിലെ ക്രമക്കേടുകൾ കൊണ്ടാണ് പ്രധാനമായും നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഉണ്ടാകുന്നത്
മറ്റൊരു ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഗിരീഷിനെ മുമ്പ് ആറ് വർഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. ഈ കേസിൽ പ്രതിക്ക് ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
കൂടുതൽ സ്ഥാപനങ്ങൾക്ക് ലൈസൻസും രജിസ്ട്രേഷനും ലഭ്യമാക്കാനും ഭക്ഷ്യ സുരക്ഷാ നിയമലംഘനം നടത്തിയവർക്കെതിരെ കർശന നടപടിയെടുക്കാനും സാധിച്ചതിന്റെ തെളിവ് കൂടിയാണിതെന്നും വീണാ ജോർജ് പറഞ്ഞു.
ശിരോമണി അകാലിദൾ നേതാവായിരുന്ന പ്രകാശ് സിങ് ബാദൽ 1970-71, 1977-80, 1997-2002, 2012-17 കാലഘട്ടങ്ങളിൽ പഞ്ചാബ് മുഖ്യമന്ത്രിയായിരുന്നു.
ബി.ജെ.പി പരാതി നൽകിയതിനെ തുടർന്നാണ് നടപടി
മോദി സമുദായത്തെ അപമാനിച്ചുവെന്ന് ആരോപിച്ച് സമർപ്പിക്കപ്പെട്ട ഹരജിയിൽ സൂറത്ത് കോടതി മാർച്ച് 23-ന് രാഹുലിനെ രണ്ട് വർഷം തടവിന് ശിക്ഷിച്ചിരുന്നു.
'കെല്‍ട്രോണിനെ മുന്‍നിര്‍ത്തി സ്വകാര്യകമ്പനികള്‍ നടത്തിയ എ.ഐ കാമറ ഇടപാടിന് പിന്നില്‍ ഭരണ കക്ഷിയിലെ ഉന്നതരുടെ ഇടപെടലുണ്ടായിട്ടുണ്ട്'
വന്ദേഭാരതിന് പോറൽ പോലും ഏൽപ്പിക്കാൻ ശ്രമിക്കില്ലെന്നും അദ്ദേഹം പറഞ്ഞു
ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ചിത്രങ്ങൾ പതിച്ചത്
ചൊവ്വാഴ്ച രാവിലെയാണ് യോഗി ആദിത്യനാഥിനെ ഉടൻ കൊലപ്പെടുത്തുമെന്ന് പൊലീസിന്റെ 112 എന്ന നമ്പറിലേക്ക് ഭീഷണി സന്ദേശമെത്തിയത്.
രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനായി കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ ജിദ്ദയിലെത്തി
കുഞ്ഞിന്റെ അമ്മയുമായി പ്രതിക്ക് ബന്ധമുണ്ടായിരുന്നു. ഒരുമിച്ച് ജീവിക്കുന്നതിന് കുഞ്ഞ് തടസമാകുമെന്ന് കരുതിയാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
തീവ്രവാദത്തിനല്ലാതെ കൊണ്ടുവരുന്ന സ്വർണക്കള്ളക്കടത്തിന്റെ മുഖ്യ ഇടപാടുകാർ ബി.ജെ.പി നേതാക്കളാണെന്നും തോമസ് ഐസക് ആരോപിച്ചു.
ഡബ്ല്യു.എഫ്.ഐയിൽ നിന്നുള്ള ചിലർ പരാതിക്കാരെ സമീപിച്ച് അവർക്ക് പണം വാഗ്ദാനം ചെയ്തെന്ന് ബജ്രംഗ് പുനിയ ആരോപിച്ചു