Light mode
Dark mode
തിഹാർ ജയിലിൽ കീഴടങ്ങിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ജൂൺ 5 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു
ഗസ്സയിലെ ജനവാസ മേഖലകളിൽ നിന്ന് ഇസ്രായേൽ സൈന്യം പിൻവാങ്ങുന്ന ആറാഴ്ചത്തെ വെടിനിർത്തൽ കരാർ നടപ്പാക്കുകയാണ് പദ്ധതിയുടെ ആദ്യഘട്ടം
ചീഫ് സെക്രട്ടറിയും ഡിജിപിയും നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് തെരഞ്ഞടുപ്പ് കമ്മീഷന് സമന്‍സയച്ചത്
മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ്, ജില്ലാ സെക്രട്ടറിയെറ്റ് അംഗം ചന്ദ്രശേഖരന് എന്നിവരാണ് അന്വേഷണ കമ്മീഷനില്‍ ഉള്ളത്
മൂന്നിയൂര്‍ സ്വദേശികളായ നാല് കുട്ടികളുടെ പരിശോധന ഫലമാണ് പുറത്ത് വന്നത്
മുടയൂര്‍ക്കോണം സ്വദേശി വത്സമ്മയാണ് മരിച്ചത്
ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആറ് പേരടങ്ങുന്നതാണ് വിദഗ്ധ സംഘം
വീടിന് സമീപം പാര്‍ക്ക് ചെയ്ത ട്രാവലര്‍ നീങ്ങുന്നത് കണ്ട് പിടിച്ച് നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്
മൂന്ന് മാസമായി കുഴി മൂടാന്‍ ആവശ്യപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും നടപടിയുണ്ടായില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു
രണ്ട് കുട്ടിയാനകള്‍ അടക്കം ആറ് ആനകളാണ് ഏലത്തോട്ടത്തില്‍ തമ്പടിച്ചിരിക്കുന്നത്
വാദം പൂർത്തിയായിട്ടും ഹൈക്കോടതി വിധി പറയാൻ വൈകിയതിൽ പ്രതിഷേധിച്ചാണ് സോറൻ സുപ്രിംകോടതിയിൽ ഹരജി സമർപ്പിച്ചത്
മണിശങ്കർ അയ്യർ പാകിസ്താനിലേക്ക് പോകണമെന്ന് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു
യുക്തിവാദി നേതാവായ നരേന്ദ്ര ദാഭോൽക്കർ 2013ൽ പൂനെയിൽ പ്രഭാതനടത്തത്തിനിടെയാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്.
മുസ്ലിം സംവരണം എടുത്തുകളയുമെന്ന ബിജെപിയുടെ വാദവുമായി കൈകോർത്ത ചന്ദ്രബാബു നായിഡു മറുവശത്ത് ന്യൂനപക്ഷ വോട്ട് തേടുകയാണെന്നും ജഗൻ മോഹൻ റെഡ്ഡി കുറ്റപ്പെടുത്തി.
വഴിയിൽ നാല് എ പ്ലസ് വാങ്ങിയ ഒരു കുട്ടിയുടെ പിതാവ് ഒരു തുള്ളി വെള്ളം അവൾക്ക് കൊടുക്കരുതെന്നാണ് വിളിച്ചുപറയുന്നത് കേട്ടത് അബ്ബാസ് ഓർത്തെടുക്കുന്നു...
ഹമാസിനെയും ഹിസ്ബുള്ളയെയും തകർത്ത് സുരക്ഷിതത്വം കൈവരിക്കാതെ ഇസ്രായേൽ അടങ്ങില്ലെന്ന് പ്രതിരോധ മന്ത്രി യോവ് ഗാലന്റും വ്യക്തമാക്കി
വലുതാകുമ്പോൾ ഒരു പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാകണമെന്നായിരുന്നു ഒൻപതുകാരനായ വാലിദിന്റെ ആഗ്രഹം. ആ ഫുട്ബോൾ ക്ലബ്ബ് ഇന്നില്ല, ക്ലബ്ബിലെ കളിക്കാരും...
കോൺഗ്രസും ബിആർഎസും ഹൈദരാബാദ് എഐഎംഐഎമ്മിന് പാട്ടത്തിന് നൽകിയെന്ന മോദിയുടെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി
പന്ത്രണ്ട് പേർ പൊള്ളലേറ്റ് ഗുരുതര പരിക്കോടെ ചികിത്സയിലാണ്
ബി.ജെ.പി.യുമായി ബന്ധമുള്ളവർ ശൂന്യമായ വെള്ളപേപ്പറിൽ നിർബന്ധിച്ച് ഒപ്പുവെപ്പിച്ച ശേഷം തൻ്റെ പേരിൽ വ്യാജ ബലാത്സംഗ പരാതി എഴുതി നൽകിയെന്നാണ് യുവതിയുടെ ആരോപണം.