Light mode
Dark mode
നാളെ വിവാഹനിശ്ചയം നടക്കാനിരിക്കുന്ന ഒരു പ്രതിയും അറസ്റ്റിലായിട്ടുണ്ട്.
വീടുകൾ പ്ലാസ്റ്റിക്കുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയാൽ നിറഞ്ഞിരിക്കുന്നു. ഇവ തീപിടുത്തത്തിൽ എരിയുമ്പോൾ വിഷാംശം ഉണ്ടാക്കും....
മുരഹര ട്രാവല്‍സിന്റെ ബസ് ആണ് അപകടത്തില്‍പ്പെട്ടത്.
വിവാഹത്തിന് നിർബന്ധിച്ചതാണ് കൊലപാതകത്തിന് കാരണം
കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു.
ഓസ്കർ അവാർഡ് ദാന ചടങ്ങ് നടക്കുന്ന ഡോൾബി തിയേറ്ററിനും ഹോളിവുഡ് ഹിൽസിനും തീപിടിത്ത ഭീഷണിയുണ്ട്
പ്രതികളിൽ ഒരാളായ രഞ്ജിത്തുമായി കൊല്ലപ്പെട്ടയാൾ ഇടക്കിടെ റീൽസ് ചിത്രീകരിച്ച് പോസ്റ്റ് ചെയ്യുമായിരുന്നു
തിരുപ്പതി ക്ഷേത്രത്തിലെ തിരക്കില്‍പ്പെട്ട് മരിച്ച ആറുപേരിൽ ഒരാൾ മലയാളിയാണ്
രാജ്യത്ത് 10 വയസിന് താഴെയുള്ള കുട്ടികൾ പോലും ഹൃദയാഘാതത്തെ തുടർന്ന് മരിച്ച നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഹരിയാനയിലെ സിർസ ജില്ലയിലാണ് സംഭവം
ഡിസംബർ അഞ്ചിന്,യുഎസിലുള്ള മകൾക്ക് ചില ഭക്ഷണ സാധനങ്ങൾ വയോധിക കൊറിയർ ചെയ്തിരുന്നു. ഈ സംഭവമാണ് തട്ടിപ്പുകാർ മുതലാക്കിയത്.
മരിച്ചെന്ന് വിധിയെഴുതിയ മഹാരാഷ്ട്രയിലെ പാണ്ഡുരംഗ് ഉൾപെ പിന്നീട് നടന്നാണ് വീട്ടിലേക്ക് പോയത്....
കോടതി നിയോഗിച്ച കമ്മീഷണറാണ് ചാന്ദോസി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്
നാലുപേരാണ് ഡൽഹി പൊലീസിന്റെ പിടിയിലായത്
മലപ്പുറത്ത് ഭൂരിപക്ഷ, ന്യൂനപക്ഷ തീവ്രവാദ സംഘടനകളുടെ നുഴഞ്ഞുകയറ്റം ഗുരുതരമെന്നും, പ്രതിനിധികൾ പറഞ്ഞു.
ശിവസേന നേതാവും സംസ്ഥാന മന്ത്രിയുമായ ഗുലാബ്രാവു പാട്ടീലിൻ്റെ ഡ്രൈവറാണ് കാർ ഓടിച്ചിരുന്നതെന്നാണ് റിപ്പോർട്ടുകൾ
ക്യാമ്പിങ്ങിൻ്റെ പശ്ചാത്തലത്തിൽ മലയാളത്തിൽ ഒരുങ്ങുന്ന ആദ്യചിത്രം കൂടിയാണ് കൂടൽ
ഒരു സിഗരറ്റ് വലിക്കുമ്പോൾ സ്ത്രീകൾക്ക് അവരുടെ ആയുസിന്റെ 22 മിനിറ്റ് നഷ്ടമാകും, പുരുഷന്മാർക്ക് 17 മിനിറ്റും...
മുഖ്യമന്ത്രി ഉമാ തോമസിൻ്റെ മകനുമായി ഫോണിൽ സംസാരിച്ചു
കുടുംബശ്രീ പ്രവർത്തകർക്ക് സർക്കാരിന്റെ പുതുവത്സര സമ്മാനമാണ് വർധനവെന്ന് മന്ത്രി എംബി രാജേഷ്