Light mode
Dark mode
ഫോൺ പൊട്ടിത്തെറിക്കുമ്പോൾ കിടക്കയില്‍ കിടന്നിരുന്ന യുവാവ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ഒക്ടോബര്‍ ഏഴ് മുതല്‍ ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തില്‍ 29,313 ഫലസ്തീനികളാണ് ഇതുവരെ കൊല്ലപ്പെട്ടത്. 69,333 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം പറഞ്ഞു.
ജർമനിയിലെ മ്യൂണിക്കിൽ നടന്ന സുരക്ഷാ കോൺഫറൻസിലെ ഇൻററാക്ടീവ് സെഷനിൽ സംസാരിക്കുകയായിരുന്നു വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ.
കോൺഗ്രസ് എം.പി മനീഷ് തിവാരി പഞ്ചാബിലെ ലുധിയാനയിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കാൻ സാധ്യതയുണ്ടെന്നായിരുന്നു അഭ്യൂഹങ്ങൾ.
ഇൻഡോ-പസഫിക് പങ്കാളികളുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുകയാണ് ചർച്ചയുടെ പ്രധാനലക്ഷ്യം.
ഉപഭോക്താവിന്റെ ബാങ്ക് ബാലൻസ് തീരുന്നത് വരെ പണം പിൻവലിക്കുകയോ വിനിയോഗിക്കുകയോ ചെയ്യുന്നതിന് യാതൊരു നിയന്ത്രണവുമില്ലെന്നും ഉത്തരവിൽ പറയുന്നുണ്ട്
യൂത്ത് കോൺഗ്രസ് കാസർകോട് തൃക്കരിപ്പൂർ ഈസ്റ്റ് എളേരി മണ്ഡലം വൈസ് പ്രസിഡന്റാണ് കീഴടങ്ങിയത്
കരിപ്പൂരിനെതിരെ തുടരുന്ന വിവേചന പൂർണമായ സമീപനങ്ങളുടെ തുടർച്ചയായാണ് നീക്കങ്ങളെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടികെ അഷ്റഫ്
ലോകത്ത് ഏറ്റവും മൂല്യമുള്ള ചിത്രം കൂടിയാണിത്. ഏകദേശം 8000 കോടി രൂപയ്ക്കാണ് ചിത്രം ഇൻഷൂർ ചെയ്തിരിക്കുന്നത്.
കൈകൊണ്ടുള്ള എഴുത്ത് വഴി ഓർമശക്തി വർധിക്കുമെന്ന് ഗവേഷകർ പഠനത്തിൽ പറയുന്നു
ഫെബ്രുവരി 9നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
ലൈഫ് പദ്ധതിയിലുള്ള വീടുകളിൽ കേന്ദ്ര സർക്കാരിന്റെ പേര് എഴുതി വെക്കുന്നത് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആർഎസ്എസുകാരുടെ കൂട്ടത്തിൽ കണ്ടതുകൊണ്ടാകും ഗവർണർക്ക് കേന്ദ്രസുരക്ഷ ഒരുക്കിയതെന്നും മുഖ്യമന്ത്രി
പൊലീസ് നടപടി നോക്കുന്ന അധികാരിയെ നേരത്തെ കേരളം കണ്ടിട്ടുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
മുഖ്യമന്ത്രിയാണ് അതുവഴി പോയിരുന്നതെങ്കിൽ 22 പേർക്ക് പ്രതിഷേധിക്കാൻ സാധിക്കുമായിരുന്നോ എന്ന് ഗവർണർ ചോദിച്ചു
ചീഫ് സെക്രട്ടറിയോടാണ് റിപ്പോർട്ട് തേടിയത്
30 പേരടങ്ങുന്ന സിആർപിഎഫ് സംഘമാണ് രാജ്ഭവനിൽ എത്തിയിരിക്കുന്നത്
പ്രതിഷേധിക്കാനെത്തിയ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ആദർശ് അടക്കമുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തു
നാടകത്തിന്റെ ഭാഗമായ ജീവനക്കാർക്കെതിരെ നടപടി എടുത്തതായും ഹൈക്കോടതി വാർത്താകുറിപ്പിൽ പറയുന്നു
അഞ്ചിലേറെ ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ അടങ്ങിയ വാഹനവ്യൂഹവും ഗവർണറെ അനുഗമിക്കും