Light mode
Dark mode
വിഐപികൾ എത്തുന്നത് പൊതുജനങ്ങൾക്ക് അസൗകര്യം ഉണ്ടാക്കുമെന്നും മോദി അറിയിച്ചു
ഹൈറിച്ച് ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡിന്റെ മറവിൽ ഉടമകൾ 2300 കോടി രൂപയുടെ തട്ടിപ്പു നടത്തിയെന്നാണ് ഇഡിയുടെ നിഗമനം
അനീഷ്യയുടെ മരണത്തിൽ സഹപ്രവർത്തകനും മേലുദ്യോഗസ്ഥനും പങ്കുണ്ട് എന്ന ആരോപണം ഉയർന്നിരുന്നു
മുഖ്യമന്ത്രി പിണറായി വിജയനാണ് മരണത്തിന് ഉത്തരവാദിയെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
30000 വില വരുന്ന ആപ്പിളിന്റെ എയർപോർഡ് സിപിഎം കൗൺസിലറായ ബിനു പുളിക്കണ്ടം മോഷ്ടിച്ചതായാണ് ആരോപണം.
കേന്ദ്രത്തിനെതിരായ വിമർശനങ്ങള് ഗവർണർ വായിക്കുമോ എന്ന ആകാംക്ഷ നിലനില്ക്കുന്നുണ്ട്.
എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തുനീക്കി.
തൃണമൂൽ കോൺഗ്രസ് ഇൻഡ്യ സഖ്യത്തിന്റെ അഭിവാജ്യ ഘടകമാണെന്നും ജയ്റാം രമേശ് പറഞ്ഞു
അധ്യാപകൻ വംശീയമായി അധിക്ഷേപിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി
തുടർനടപടികൾക്കായി ചീഫ് ജസ്റ്റിസിന്റെ അനുമതി തേടി
റിപ്പബ്ലിക് ദിനത്തിൽ പൗരപ്രമുഖർക്ക് വിരുന്നൊരുക്കാനായാണ് സർക്കാർ പണം അനുവദിച്ചിരിക്കുന്നത്
പഞ്ചാബിലെ 13 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ആം ആദ്മി പാർട്ടി അറിയിച്ചു
114 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി
എഎസ്ഐ ഓടിച്ച ജീപ്പ് മറ്റൊരു കാറിനെ ഇടിച്ച ശേഷം നിർത്താതെ പോവുകയായിരുന്നു
പെണ്കുട്ടി നിരവധി തവണ പീഡിപ്പിക്കപ്പെട്ടുവെന്ന് കണ്ടെത്തി.
മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉത്തരവാദിയെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി
തടയാനെത്തിയ പൊലീസിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കല്ലെറിയുകയും ചെയ്തു.
എസ്എസ്എൽസി മോഡൽ പരീക്ഷയ്ക്ക് വിദ്യാർത്ഥികളിൽ നിന്നും പണം പിരിക്കാൻ സർക്കുലർ പുറത്തിറക്കിയിരുന്നു
ന്യൂനപക്ഷ സമൂഹങ്ങളോടുള്ള മധ്യപ്രദേശ് സർക്കാരിൻ്റെ സമീപനത്തിൻ്റെ തെളിവാണിതെന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടി
നമ്മുടെ നാട്ടിൽ ജീവിക്കാൻ പറ്റാതായിട്ടൊന്നും ഇല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി