Light mode
Dark mode
യുവാവിനെ കടുവ കൊന്ന വാകേരിയിൽ നിന്ന് 5 കിലോ മീറ്റർ അകലെയാണ് കാൽപാടുകൾ കണ്ടെത്തിയത്.
മഞ്ജു ഭർത്താവിനെ ചട്ടുകം വെച്ച് പൊള്ളിച്ചതായും ആരോപണങ്ങളുണ്ട്
ചെങ്ങന്നൂർ - പത്തനംതിട്ട റൂട്ടുകളിൽ സർവീസ് നടത്തുന്ന ഓർഡിനറി ബസുകളാണ് നാളെ നവകേരള സദസ്സിനായി വിട്ടുകൊടുക്കുന്നത്.
ഉയർന്ന തിരമാലയ്ക്കും കടൽ ആക്രമണത്തിനും സാധ്യതയുള്ളതിനാൽ കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്
ചെറുമുക്ക് സ്വദേശിയുടെ വീടിന്റെ നമ്പർ ഇട്ടു നൽകാൻ 3000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇരുവരും അറസ്റ്റിലായത്
ഗ്യാന്‍വാപി പള്ളിസമുച്ചയത്തില്‍ നടത്തിയ സര്‍വേയുടെ അതേ മാതൃകയിലുള്ള സർവേ ആയിരിക്കും ഷാഹി മസ്ജിദിലും നടക്കുക.
രോഗങ്ങൾ തിരിച്ചറിയുന്നതിനും വേഗത്തിലുള്ള ചികിത്സ ഉറപ്പാക്കുന്നതിനും നേരത്തെ തന്നെ ലക്ഷണങ്ങൾ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.
സഹികെട്ട ഒരു റിപ്പോർട്ടർ പതുങ്ങിവന്നുകൊണ്ട് കളർ ബോംബ് തട്ടിപ്പറിച്ച് ഓടുകയായിരുന്നു. എക്സിൽ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്
ഹൃദയത്തിന്റെ ആരോഗ്യത്തിന് പ്രധാനമായ പൊട്ടാസ്യം, ഫൈബർ, ആന്റിഓക്സിഡന്റുകൾ തുടങ്ങിയ പോഷകങ്ങളാൽ സമ്പുഷ്ടമാണ് ഗ്രീൻ പീസ്
സാംസങ് മൊബൈൽ ഫോൺ ഉപയോക്താക്കൾ ഒന്നിലധികം അപകടസാധ്യതകൾ നേരിടുന്നതായി സർക്കാർ മുന്നറിയിപ്പ് നൽകുന്നു
തുടക്കത്തിൽ അൻപത് വിദ്യാർത്ഥികൾക്കായിരിക്കും പ്രവേശനം. നിലവിലെ വിദ്യാഭ്യാസ രീതികളിൽ സമൂലമാറ്റം കൊണ്ടുവരികയാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്
സുരക്ഷാവീഴ്ചയിൽ അന്വേഷണം വേണമെന്ന ആവശ്യവുമായി പ്രതിപക്ഷ എംപിമാർ രംഗത്തെത്തി
ദേവൻ ശ്രീനിവാസനെ ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നാമനിർദേശം ചെയ്തു.
കൊല്ലം സ്വദേശി രാജേഷ് പിള്ളയാണ് മരിച്ചത്
റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. യുവമോർച്ച സംസ്ഥാന പ്രസിഡൻ്റ് പ്രഫുൽ കൃഷ്ണയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്.
പണം നല്‍കാതെ പൂക്കടയില്‍ നിന്ന് അത്തപ്പൂക്കളത്തിനായി പൂവെടുത്തതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്
അടുത്ത അധ്യയന വർഷം മുതൽ കേരള സിലബസിന് പകരം സിബിഎസ്ഇ സിലബസിലേക്ക് മാറും
പൊലീസ് സേനയിലെ പ്രശ്നങ്ങൾ തുറന്ന് കാട്ടിയ കാക്കിക്ക് മരണക്കുരുക്ക് എന്ന മീഡിയ വൺ പരമ്പരയ്ക്ക് പിന്നാലെയാണ് നടപടി.
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തദ്ദേശ ഉപതെരഞ്ഞെടുപ്പിന് രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്
അന്വേഷണ റിപ്പോർട്ട് ബോധപൂർവം വൈകിപ്പിക്കുന്നുവെന്ന് ആരോപണം