- Home
- Library book

India
2 Sept 2018 9:19 PM IST
കൊൽക്കത്തയിൽ ആളൊഴിഞ്ഞ പ്രദേശത്ത് 14 നവജാത ശിശുക്കളുടെ മൃതദേഹങ്ങള്‍; അന്വേഷണം തുടങ്ങി
ഹരിദേബ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള രാജാറാം മോഹൻ റോയ് സരണിയില്‍ ആളൊഴിഞ്ഞ പ്രദേശത്താണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങളില്‍ ചിലത് പൂര്‍ണമായും ചിലത് ഭാഗികമായും അഴുകിയ നിലയിലായിരുന്നു.


