Light mode
Dark mode
നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായതിന്റെയും ഇന്ത്യൻ പ്രധാനമന്ത്രിയായതിന്റെയും ഏറ്റവും വലിയ പ്രയോജനം ലഭിച്ച വ്യവസായിയാണ് ഗൗദം അദാനി. ഈ വാദം ഒന്നുകൂടി ഉറപ്പിക്കുന്ന നടപടികളാണ് ഇപ്പോൾ നടക്കുന്നത്...
‘Modani MegaScam’: Congress seeks PAC probe | Out Of Focus
അദാനി കമ്പനിയിൽ വഴിവിട്ട് കോടികൾ നിക്ഷേപിച്ചതിന്റെ രേഖകൾ പുറത്തുവിട്ട് വാഷിങ്ടൺ പോസ്റ്റ്
ഇത്, വഴി മറ്റുള്ളവരേയും തെറ്റിദ്ധരിപ്പിക്കുവാനാണ് ഈ വ്യാജ ഏജന്റുകൾ ശ്രമിക്കുന്നതെന്ന് സഹോദരൻ നിസാം ബക്കര്‍
സാമ്പത്തികമായി പ്രയാസപ്പെടുന്ന കുടുംബങ്ങളിലെ രോഗികൾക്ക് എൽഐസി ഇന്ത്യയുമായി ചേർന്നാണ് സൗജന്യ ശസ്ത്രക്രിയയ്ക്ക് സൗകര്യം നൽകുന്നത്.
151 രൂപ നിക്ഷേപിച്ചാല്‍ 30 ലക്ഷം വിവാഹത്തിനായി പ്രത്യേക സ്കീം മരിച്ചാല്‍ ഡപ്പോസിറ്റും പലിശയും
2022 ഡിസംബർ 31 വരെ 82,970 കോടി രൂപയായിരുന്ന എൽഐസിയുടെ നിക്ഷേപമൂല്യം 33, 242 കോടി രൂപയായി കുറഞ്ഞു
മറ്റു ആഭ്യന്തര സ്ഥാപനങ്ങളെ അപേക്ഷിച്ച് ഏറ്റവും വലിയ ഓഹരി ഉടമയാണ് എൽഐസി
കേന്ദ്രസർക്കാറും ഗൗതം അദാനിയും തമ്മിൽ അവിശുദ്ധബന്ധമാണെന്ന വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു
ബി.എസ്.ഇ, എന്‍.എസ്.ഇ എന്നിവയാണ് ലിസ്റ്റ് ചെയ്തത്
കിട്ടാകടം മൂലം പ്രതിസന്ധിയിലായ ഐഡിബിഐ ബാങ്കില്‍ എല്‍ഐസി 13000 കോടി ഇറക്കുന്നത് പൊതുപണം കൊള്ളയടിക്കാനാണെന്ന് സിപിഎം ആരോപിച്ചു.
ഇങ്ങനെ 9000 രൂപ നഷ്ടപ്പെട്ട കോഴിക്കോട് സ്വദേശിയായ ബാങ്ക് മുന്‍ മാനേജര്‍ പരാതി നല്‍കിയപ്പോഴാണ് എല്‍ഐസി അധികൃതര്‍ തട്ടിപ്പ് വിവരം അറിയുന്നത്.ബാങ്ക് ഇടപാടുകാര്‍ക്ക് പിന്നാലെ എല്‍ഐസി പോളിസി ഉടമകളെയും...