Light mode
Dark mode
മുണ്ടംവേൽ സ്വദേശി ശിവനാണ് എറണാകുളം പോക്സോ കോടതി ശിക്ഷ വിധിച്ചത്
ജീവപര്യന്തം ഉൾപ്പെടെ മുപ്പത്തിയഞ്ചര വർഷം തടവ് ശിക്ഷ
ഗർഭസ്ഥ ശിശുവിനെ കൊലപ്പെടുത്തിയതിൽ 10 വർഷം തടവും 50,000 രൂപ പിഴയും ശിക്ഷ
പ്രാദേശിക ക്ഷേത്രത്തിൽ പ്രാർത്ഥനക്കെത്തിയ രണ്ടാം വർഷ കോളേജ് വിദ്യാർഥിനിയെ 2016ലാണ് ഇയാൾ തട്ടിക്കൊണ്ടുപോയതെന്ന് ഗവൺമെൻറ് കൗൺസൽ രാജീവ് ശർമ