Light mode
Dark mode
അര്‍ജന്റീനയുടെ ജഴ്സിയുമണിഞ്ഞ് ബാനറുകളുമേന്തി കാത്തിരുന്ന ആരാധകക്കൂട്ടം മെസ്സിയെത്തിയപ്പോള്‍ ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെയാണ് സ്വീകരിച്ചത്.
ഫുട്ബോൾ കളിക്കാൻ അറിയുന്ന ആളല്ല യാദിൽ. പക്ഷെ ഫുട്ബോൾ പ്രേമിയാണ്. ഇഷ്ട ടീം അർജന്റീന. അപ്പോൾ ഇഷ്ട താരം ആരാണെന്ന് പറയേണ്ട കാര്യമില്ലല്ലോ...
അബുദബി മുഹമ്മദ്ബിൻ സായിദ് സറ്റേഡിയത്തിൽ നടക്കുന്ന കളിയുടെ ടിക്കറ്റുകൾ മുഴുവനും ആഴ്ചകൾക്ക് മുൻപേ വിറ്റുപോയിരുന്നു
അഭിഭാഷകനായ ശ്രീജിത് പെരുമനയാണ് ഇ-മെയില്‍ വഴി വീണ്ടും പരാതി നല്‍കിയത്
'എല്ലാവര്ക്കും വിദ്യാഭ്യാസ'മെന്ന ബൈജൂസിന്റെ സാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറാണ് മെസ്സി
ലയണൽ മെസ്സിയുടെ ചാർട്ട് പേപ്പറിൽ വരച്ച കൂറ്റൻ ചിത്രം അത്ഭുതവും വിസ്മയവും സൃഷ്ടിക്കുകയാണ്
ഫുട്ബോളിലെ സൂപ്പർസ്റ്റാറുകളെല്ലാം നിറഞ്ഞാടിയ മത്സരത്തിൽ എണ്ണം പറഞ്ഞ ഏഴ് ഗോളുകളാണ് മകാബിയുടെ വലയിൽ പിഎസ്ജി നിക്ഷേപിച്ചത്
ലോകകപ്പിന് മുമ്പ് ഇരുവരും കളിക്കളത്തില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്നും മെസി പറഞ്ഞു
ഒരു ശരാശരി ഫ്രഞ്ച് പൗരൻ 150 വർഷത്തിനുള്ളിൽ പുറന്തള്ളുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡാണ് സൂപ്പര്‍ താരത്തിന്റെ പ്രൈവറ്റ് ജറ്റ് മൂന്ന് മാസം കൊണ്ട് പുറം തള്ളിയത്
പെനാൽറ്റിയിലൂടെയല്ലാതെ ഏറ്റവും കൂടുതൽ ഗോളുകൾ(672) നേടിയ താരമെന്ന റെക്കോർഡ് ഇനി അർജൻറീനിയൻ സ്ട്രൈക്കർ ലയണൽ മെസ്സിക്ക്.
സ്പെയിനിലെ ഇബിസ ഐലൻഡിലാണ് മെസി ഇത്തവണ ജന്മദിനം ആഘോഷിക്കുന്നത്
ലയണല്‍ മെസ്സിയുടെ പരാമര്‍ശത്തില്‍ ബെന്‍സേമ പ്രതികരിച്ചു
ഒരേറ്റക്കുറച്ചിലുമില്ലാതെ പറയാം, ഇതാ വെംബ്ലിയിലെ മെസി മാജിക്
യൂറോപ്യൻ ഫുട്ബോളിന്റ വമ്പുമായെത്തിയ ഇറ്റലിയെ ലാറ്റിനമേരിക്കയുടെ തിടമ്പോറ്റിയ അർജന്റീന തകർത്തെറിഞ്ഞു.
തിങ്കളാഴ്ച മെസിക്കൊപ്പമുള്ള ഫോട്ടോ ഇന്റര്‍ മിയാമിയുടെ സഹ ഉടമ ഡേവിഡ് ബെക്കാം പങ്കുവെച്ചിരുന്നു. ഇതിനുപിന്നാലെയാണ് അഭ്യൂഹങ്ങള്‍ കരുത്താര്‍ജ്ജിച്ചത്.
സൗദി ടൂറിസത്തിന്റെ ഔദ്യോഗിക ബ്രാന്‍ഡ് അംബാസഡറായി നിയമിതനായ ശേഷം കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് സൂപ്പര്‍താരം സൗദിയിലെത്തിയത്.
സൗദിയിലെ ജിദ്ദയിലെത്തിയ മെസ്സി വിവിധ ടൂറിസം കേന്ദ്രങ്ങളിൽ സന്ദർശനത്തിലാണ്.
അന്ധവിശ്വാസങ്ങൾക്ക് പഞ്ഞമില്ലാത്ത ഫുട്ബോളിൽ ഈ 'നിമിത്തം' അർജന്റീനാ ഫാൻസിന്റെ ആത്മവിശ്വാസത്തിന് കാരണമാകുമെങ്കിൽ അതിനെ തെറ്റു പറയാനാവില്ല.
തുടര്‍ച്ചയായ 30 ആം മത്സരത്തിലാണ് അര്‍ജനന്റീന തോല്‍വിയറിയാതെ കുതിപ്പ് തുടരുന്നത്.
മെസ്സിയുടെ പെനാൽറ്റി മിസ്സെന്ന യാഥാർഥ്യം കൺമുന്നിൽ അനുഭവിച്ച നിമിഷങ്ങൾ