- Home
- Lok Bhavan

Saudi Arabia
3 Jan 2019 11:31 PM IST
ജമാല്‍ ഖശോഗിയുടെ കൊലപാതകം; കൊലയാളികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്
മാധ്യമപ്രവര്ത്തകന് ജമാല്‍ ഖശോഗിയുടെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്. പ്രതികളായ പതിനൊന്ന് പേരുടെ വിചാരണ സൗദിയിലെ റിയാദില്‍ തുടങ്ങിയപ്പോഴാണ്...


