Light mode
Dark mode
അത്ഭുതങ്ങൾ സംഭവിക്കട്ടെയെന്നും ആർച്ച് ബിഷപ്പ്
വോട്ടെടുപ്പിനിടെ നിരവധിയിടങ്ങളിൽ സംഘർഷങ്ങളുണ്ടായി
സ്ക്രീൻ ഷോട്ട് പുറത്തുവന്ന് മണിക്കൂറുകൾക്കകം പൊലീസിൽ പരാതി നൽകിയിട്ടും ഇതുവരെ എഫ്.ഐ.ആർ ഇടാൻ പോലും പൊലീസ് തയ്യാറായിട്ടില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പാറക്കൽ അബ്ദുല്ല പറഞ്ഞു.
സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ആദ്യമായാണ് ബുറുദ്മാൽ ഗ്രാമത്തിൽ പോളിങ് ബൂത്ത് സ്ഥാപിക്കുന്നത്
തെരഞ്ഞെടുപ്പ് പ്രക്രിയയെ ബി.ജെ.പി സ്വാധീനിക്കാൻ ശ്രമിക്കുന്നെന്നും പരാതിയിൽ പറയുന്നു
മഹാരാഷ്ട്രയിൽ ശേഷിക്കുന്ന 24 സീറ്റുകളിൽ ആറ് സീറ്റുകളിലാണ് കോൺഗ്രസ് മത്സരിക്കുന്നത്
പങ്കുവെച്ചെന്ന് അറിവ് ലഭിച്ചാൽ പോസ്റ്റുകൾ മൂന്ന് മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണം
കോൺഗ്രസ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലാണ് പ്രതികരണം
ഭൂപേഷ് ബാഗേലിനെയും അശോക് ഗെഹ്ലോട്ടിനെയുമാണ് മുതിർന്ന നിരീക്ഷരായി നിയോഗിച്ചത്
നിർമ്മിച്ചതും പ്രചരിപ്പിച്ചതും ഉന്നതതല ഗൂഢാലോചനയിലൂടെയാണന്നും സിദ്ധിഖ്
സി.പി.എമ്മുമായുള്ളത് സഖ്യമല്ല സീറ്റുധാരണ മാത്രം
പ്രചാരണത്തിന് പണമില്ലെന്ന് കാട്ടി സുചാരിത മൊഹന്തി പിന്മാറിയതിനാലാണ് സ്ഥാനാർഥി പ്രഖ്യാപനം
പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തർപ്രദേശിലും രാഹുൽ ഗാന്ധി തെലങ്കാനയിലും ഇന്ന് പ്രചാരണം നടത്തും
10 വർഷത്തെ സേവനത്തിനിടെ 25 കോടി ജനങ്ങൾ ദാരിദ്ര്യത്തിൽ നിന്ന് കരകയറി
മെയ് 13ന് ഒറ്റഘട്ടമായാണ് തെലങ്കാനയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്
ആറ്റിങ്ങൽ, മാവേലിക്കര, പാലക്കാട്, കണ്ണൂർ മണ്ഡലങ്ങളിൽ കനത്ത മത്സരം
വർഗീയ പ്രചാരണത്തിനെതിരെ ഈ മാസം പതിനൊന്നിന് വടകരയിൽ കെ.പി.സി.സിയുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിക്കും
ഹരജിക്കാരനെതിരെ വിമർനവുമായി കോടതി
ജനസേന, തെലുഗുദേശം പാർട്ടി, ബി.ജെ.പി എന്നിവരാണ് സംസ്ഥാനത്ത് എൻ.ഡി.എ സഖ്യകക്ഷികൾ