- Home
- Loksabhaelection2024

Kerala
2 Feb 2024 4:47 PM IST
മുസ്ലിം ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യം എ.ഐ.സി.സി നേതൃത്വത്തെ ധരിപ്പിക്കും- എം.എം ഹസന്
''ലീഗിന്റെ ആവശ്യം കെ.പി.സി.സി നേതൃത്വം മാത്രം ചർച്ച ചെയ്താൽ തീരുന്നതല്ല. അക്കാര്യം ദേശീയ നേതൃത്വവുമായും ആലോചിക്കണം. നാലാം തിയതി എ.ഐ.സി.സി അധ്യക്ഷനും ജനറൽ സെക്രട്ടറിയുമെല്ലാം തൃശൂരിൽ വരുന്നുണ്ട്.''

Kerala
29 Jan 2024 8:27 PM IST
സംഘ്പരിവാറില്‍നിന്ന് പണം വാങ്ങിയ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് വ്യക്തിപരമായി ആക്രമിക്കുന്നു-ടി.എന്‍ പ്രതാപന്
''തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ സംഘ്പരിവാരവും അവരുടെ കൈയില്‍നിന്നു പണം കൈപ്പറ്റിയ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും അവര്‍ വിലക്കെടുത്ത ചില ബ്ലോഗുകളും എന്നെ വ്യക്തിപരമായി ലക്ഷ്യമിടുകയാണ്.''


















