Light mode
Dark mode
കാസിം ഇരിക്കൂർ പക്ഷത്തെ എൽ.ഡി.എഫ് യോഗത്തിൽ പങ്കെടുപ്പിച്ചതിൽ പ്രതിഷേധിച്ചാണ് തീരുമാനം.
മുസ്ലിം വിരുദ്ധ വിദ്വേഷ പ്രസംഗങ്ങൾക്ക് കുപ്രസിദ്ധനായ നേതാവാണ് രാജാ സിങ്.
വിജയസാധ്യത പരിഗണിച്ച് സുധാകരൻ തന്നെ മത്സരിക്കണമെന്നാണ് എ.ഐ.സി.സിയുടെ മുതിർന്ന നേതാക്കൾ നിർദേശിച്ചിരിക്കുന്നത്.
സി.പി.ഐ മത്സരിക്കുന്ന നാല് സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെയാണ് ഇന്ന് പ്രഖ്യാപിക്കുന്നത്.
കോൺഗ്രസ് നേതാക്കളുടെ മനസിൽ ബി.ജെ.പിയായതുകൊണ്ടാണ് ആന്റോ ആന്റണി എം.പി സുധാകരന്റെ പേര് മാറി തന്റെ പേര് വിളിച്ചതെന്നും സുരേന്ദ്രൻ പറഞ്ഞു.
സംസ്ഥാന കൗൺസിലാണ് സ്ഥാനാർഥി നിർണയത്തിൽ അന്തിമ തീരുമാനമെടുക്കുക.
ചർച്ച തൃപ്തികരമാണെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി
കർണാടകയിലെയും തെലങ്കാനയിലെയും സീറ്റുകൾ പരിഗണനയിൽ
ഔദ്യോഗിക വാർത്താക്കുറിപ്പെന്ന രീതിയിൽ സർക്കാർ മുദ്രയോടെയുള്ള ഒരു നോട്ടീസാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയ പ്രമുഖരുടെ പേരുകളാണ് പ്രഖ്യാപിക്കുക.
ഡൽഹിയിൽ നാല് സീറ്റിൽ ആം ആദ്മിയും മൂന്ന് സീറ്റിൽ കോൺഗ്രസും മത്സരിക്കും. ഗുജറാത്തിൽ രണ്ട് സീറ്റിലും ഹരിയാനയിൽ ഒരു സീറ്റിലുമാണ് ആം ആദ്മി മത്സരിക്കുക.
തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ, മലപ്പുറത്ത് എ.പി. അബ്ദുല്ലക്കുട്ടി
വീടുകൾ കയറി പ്രചാരണം നടത്തുന്ന പാർട്ടി പ്രവർത്തകർ കോണ്ടം പാക്കറ്റുകളും വിതരണം ചെയ്യുകയാണ്
അഖിലേഷിനെ ഫോണിൽ വിളിച്ച് സംസാരിച്ചതിന് പിന്നാലെയാണ് പ്രശ്നങ്ങൾക്ക് പരിഹാരമായത്
നിർണായക ഇടപെടലുമായി പ്രിയങ്ക ഗാന്ധി
മുസ്ലിം ലീഗ് അഞ്ചോ ആറോ സീറ്റ് ചോദിക്കുന്നതിൽ തെറ്റില്ലെന്ന് കെ. മുരളീധരൻ
പാർട്ടി ഏകകണ്ഠമായാണ് ഇദ്ദേഹത്തെ തെരഞ്ഞെടുത്തത്
നിലവിൽ കൊല്ലം എം.എൽ.എയാണ് മുകേഷ്
ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവുന്നില്ലെന്നും നോട്ടീസിൽ വിമർശനമുണ്ട്.
മൂന്നാം സീറ്റ് എന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുന്ന ലീഗ്, അതില്ലെങ്കിൽ രാജ്യസഭാ സീറ്റ് എന്ന ആവശ്യമുന്നയിക്കും.