Light mode
Dark mode
തമിഴ്നാട്ടിൽ ആകെ 39 ലോക്സഭാ സീറ്റാണുള്ളത്
ലോക്സഭാ സീറ്റ് വിഭജനത്തിൽ ഉടൻ തീരുമാനമെടുക്കും
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മാധുരിയെ മുംബൈയില്‍ നിന്ന് ബി.ജെ.പി മത്സരിപ്പിക്കുമെന്ന ആരോപണങ്ങള്‍ക്കിടയിലാണ് താരത്തിന്റെ പ്രതികരണം.
രാജസ്ഥാനില്‍ നിന്ന് രാജ്യസഭാംഗമായ കെ.സി വേണുഗോപാല്‍ മത്സരിക്കുന്നത് ബി.ജെ.പിയെ സഹായിക്കാനാണെന്ന് ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
നേമത്തിന് ശേഷം ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ വഴിയൊരുക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യം
''വടകരയിൽ നിന്ന് മാറുന്നതിൽ പ്രയാസമുണ്ടായിരുന്നു. പക്ഷേ പാർട്ടി ഏൽപ്പിച്ച ദൗത്യം സംതൃപ്തിയോടെയാണ് ഏറ്റടുക്കുന്നത്''
എൽ.ഡി.എഫും യു.ഡിഎഫും 20ൽ20ഉം അവകാശപ്പെടുമ്പോൾ ഒരു സീറ്റെങ്കിലും നേടി മാനം കാക്കാനുള്ള നെട്ടോട്ടത്തിലാണ് ബി.ജെ.പി.
‘മൂന്ന് മാസം മുമ്പ് തന്നെ തൃശൂരിലേക്ക് മാറാൻ ടി.എൻ. പ്രതാപൻ ആവശ്യപ്പെട്ടിരുന്നു’
വടകരയിൽ ഷാഫി പറമ്പിൽ, 39 സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്
‘തോൽക്കുമെന്ന് ഉറപ്പായതുകൊണ്ടാണോ കെ.സി. വേണുഗോപാൽ ആലപ്പുഴയിൽ വന്ന് മത്സരിക്കുന്നത്’
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള 16 കോൺഗ്രസ് സ്ഥാനാർഥികളെ നാളെ പ്രഖ്യാപിക്കുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
കാർഷിക മേഖലയിൽ മോദിജി ചെയ്ത കാര്യങ്ങൾ ചരിത്രത്തിൽ ഇതുവരെ ഒരാളും ചെയ്തിട്ടില്ലെന്നും അനിൽ ആന്റണി പറഞ്ഞു.
കോൺഗ്രസിനെതിരെ മോദി നിരന്തരം കുടുംബവാഴ്ച ആരോപിക്കുന്നതിനിടെയാണ് ബി.ജെ.പി മുൻ നേതാവിന്റെ മകൾക്ക് സീറ്റ് നൽകിയിരിക്കുന്നത്.
‘പശ്ചിമ ബംഗാളിലെ 42 സീറ്റുകളിലും മത്സരിക്കുമെന്ന് അവർ ഏകപക്ഷീയമായി പ്രഖ്യാപിക്കുകയായിരുന്നു’
കേരളത്തിലെ 12 സ്ഥാനാർഥികളും പട്ടികയിൽ
മുസ്ലിം ലീഗിന്റെ സിറ്റിങ് മണ്ഡലമാണ് രാമനാഥപുരം.
ധനമന്ത്രി നിർമലാ സീതാരാമൻ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ തുടങ്ങിയവർ മത്സരിക്കണമെന്നായിരുന്നു ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ ആഗ്രഹം
പകരക്കാരനായി കെ. ജയന്തിന്റെ പേര് നിർദേശിച്ചതിനെതിരെ വി.ഡി. സതീശനും രമേശ് ചെന്നിത്തലയും
കഴിഞ്ഞ ദിവസം നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ യു.പിയിലെ ഏക ബി.എസ്.പി എം.എൽ.എയായ ഉമാ ശങ്കർ സിങ് ബി.ജെ.പി സ്ഥാനാർഥിക്ക് വോട്ട് ചെയ്തിരുന്നു.
തമിഴ്നാട്ടിലെ രാമനാഥപുരത്തുനിന്ന് നവാസ് കനി മത്സരിക്കും.