Light mode
Dark mode
ആയിരത്തിലേറെ സ്വദേശി ജീവനക്കാരെ അണിനിരത്തിയാണ് കൂറ്റന്‍ ദേശീയ പതാകയൊരുക്കിയത്
50 പുതിയ വിമാനത്താവളങ്ങൾ, ജലഗതാഗത പാതകളുടെ വികസനം തുടങ്ങിയ പ്രഖ്യാപനങ്ങൾ ഇന്ത്യയുടെ സാമ്പത്തിക സാമൂഹിക ഘടനയിൽ വലിയ സ്വാധീനം ചെലുത്തുമെന്ന് യൂസുഫലി പറഞ്ഞു.
ആദ്യഘട്ടം ദുബൈ നഗരത്തിൽ
വാര്‍ഷികവും ലോകകപ്പ് വിജയവും പ്രമാണിച്ചാണ് സമ്മാനം
പ്രദേശത്തെ എല്ലാ വിഭാഗം ജനങ്ങൾക്കും ഏറ്റവും മികച്ച ഷോപ്പിങ് അനുഭവമായിരിക്കും ഇവിടെ ലഭിക്കുകയെന്ന് ലുലു സാരഥികൾ അറിയിച്ചു.
യു.എ.ഇയിലും മറ്റു ഗൾഫ് രാജ്യങ്ങളിലും പ്രവർത്തനം വിപുലീകരിക്കാനും ലുലു എക്സ്ചേഞ്ച് പദ്ധതി ആവിഷ്കരിച്ചു.
ഇന്ത്യൻ ഉത്പന്നങ്ങളെ ഒരു കുടക്കീഴിൽ അണിനിരത്തി ഖത്തറിലും മറ്റു ജിസിസി രാജ്യങ്ങളിലും അപൂർവമായ ഷോപ്പിങ് അനുഭവം സമ്മാനിക്കുകയാണ് ലുലു ഇന്ത്യൻ ഉത്സവ്.
ഉഗാണ്ടയിൽ വൻതുകയുടെ നിക്ഷേപം നടത്തുമെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു
90.7 ബില്യൺ ഡോളറിന്റെ ആസ്തിയുള്ള റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാൻ മുകേഷ് അംബാനിയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ധനികൻ
തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ നേതൃത്വത്തില്‍ യു.എ.ഇയില്‍ നടന്ന നിക്ഷേപക സംഗമത്തിലാണ് ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ യൂസുഫലിയുടെ പ്രഖ്യാപനം