- Home
- Madhya Pradesh

India
29 May 2018 2:35 AM IST
മുന്‍ മുഖ്യമന്ത്രിമാരുടെ പെന്ഷന് ഏഴ് മടങ്ങ് വര്‍ധിപ്പിച്ച് മധ്യപ്രദേശ് സര്‍ക്കാര്‍
പ്രതിമാസം 26,000 രൂപയാണ് നിലവിലുള്ള പെന്ഷന്. ഇത് 1.70 ലക്ഷം രൂപയായി വര്‍ധിപ്പിക്കാനാണ് തീരുമാനം. രണ്ട് ലക്ഷം രൂപയാണ് ഇപ്പോള്‍ മുഖ്യമന്ത്രിക്ക് .....മുന്‍ മുഖ്യമന്ത്രിമാരുടെ പെന്ഷന് ഏഴ് മടങ്ങ്...

India
23 April 2018 6:24 PM IST
ബി.ജെ.പി ആഭ്യന്തരമന്ത്രി സ്ത്രീയോട് അപമര്യാദയായി പെരുമാറുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്
ഭോപ്പാലില്‍ ബസ് സര്‍വീസിന് ഫ്ലാഗ് ഓഫ് ചെയ്യുന്ന ചടങ്ങിനിടെ ആഭ്യന്തര മന്ത്രി ബാബുലാല്‍ ഗൗര്‍ സ്ത്രീയുടെ പിന്‍ഭാഗത്ത് പിടിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്മധ്യപ്രദേശ് ആഭ്യന്തരമന്ത്രി സ്ത്രീയോട്...

India
21 April 2018 7:56 AM IST
മോദിയുടെ നെഞ്ചളവ് '56ല്‍ നിന്ന് 100 ഇഞ്ചായി മാറി'യെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി
ഭോപ്പാലില്‍ ചെറുകിട ഇടത്തരം വ്യവസായ മേഖലയുടെ കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കമ്പോഴാണ് ചൗഹാന്റെ പ്രസ്താവനപാക് അധീന കശ്മീരില്‍ മിന്നലാക്രമണം നടത്തിയതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നെഞ്ചളവ്...

India
15 Dec 2017 6:20 PM IST
ദലിതര്‍ക്കും മുസ്ലിംകള്ക്കുമെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ പ്രതികരിച്ച് അമേരിക്ക
ബീഫ് വിഷയത്തില്‍ ദലിതര്‍ക്കും മുസ്ലിം സ്ത്രീകള്‍ക്കുമെതിരെ നടന്ന അതിക്രമവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് ജോണ്‍...







