- Home
- Maharashtra

India
25 July 2024 5:27 PM IST
മുംബൈയില്‍ കനത്ത മഴ, നഗരം വെള്ളക്കെട്ടിൽ
വിമാന സർവീസുകൾ വൈകി. ഏഴ് നദികൾ കരകവിഞ്ഞൊഴുകി

India
17 July 2024 9:58 PM IST
മഹാരാഷ്ട്രയിൽ 12 മാവോയിസ്റ്റുകളെ വധിച്ചു
ഒരു പൊലീസ് സബ് ഇൻസ്പെക്ടർക്കും ജവാനും വെടിയേറ്റു

India
6 July 2024 8:05 PM IST
'എന്തിനാണ് 11 കോടി, ആ പണം പാവപ്പെട്ടവർക്ക് നൽകൂ': ടീം ഇന്ത്യക്ക് പാരിതോഷികം പ്രഖ്യാപിച്ച മഹാരാഷ്ട്ര സർക്കാറിനെതിരെ പ്രതിപക്ഷം
ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ഇപ്പോൾ ക്യാഷ് അവാർഡ് കൊടുക്കേണ്ട ആവശ്യമില്ലെന്നും ആ പണം പാവപ്പെട്ടവർക്കും കർഷകർക്കും നൽകണമെന്നും പ്രതിപക്ഷ നേതാവ് വിജയ് വഡെറ്റിവാർ

India
30 Jun 2024 11:12 PM IST
കാലിലെ പരിക്കിന് ശസ്ത്രക്രിയ ജനനേന്ദ്രിയത്തില്‍! ഒന്‍പതു വയസുകാരനെ ചേലാകര്‍മം നടത്തിയെന്നു പരാതിയുമായി കുടുംബം
ഫിമോസിസ് എന്നു പേരുള്ള അസുഖവും കുട്ടിക്കുണ്ടായിരുന്നുവെന്നും ഇതിനാല്‍ ജനനേന്ദ്രിയത്തിലും ശസ്ത്രക്രിയ ആവശ്യമായിരുന്നുവെന്നാണ് ആശുപത്രിയിലെ മെഡിക്കല്‍ ഓഫിസര്‍ വാദിച്ചത്




















