Light mode
Dark mode
അധ്യാപകൻ ബസ് തടയുന്ന രംഗങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്
കഞ്ചാവ്, എംഡിഎംഎ കേസുകളിൽ പ്രതികളായവരുടെ സ്വത്ത് വകകളാണ് സർക്കാരിലേക്ക് ചേർത്തത്
കാളികാവ് പരിയങ്ങാട് സ്വദേശി മുനീർ (21) ആണ് മരിച്ചത്
സംസ്ഥാനത്ത് ഇന്നും വ്യാപക തെരുവ് നായ ആക്രമണം
ഓണാവധിക്കിടെ കഴിഞ്ഞ ബുധനാഴ്ച ബന്ധുവീട്ടിലേക്ക് എത്തിയതായി ഷൈനിയും മകളും.
ഓട്ടോ വഴി തിരിച്ച് വിട്ട് മാമാങ്കര ഇരുൾ കുന്ന് എന്ന സ്ഥലത്തെ കാട്ടിൽ കൊണ്ടുപോയാണ് പീഡിപ്പിച്ചത്
പ്രദേശത്ത് തിരച്ചിൽ നടത്തിവരികയാണ്.
സംഭവത്തിൽ കർശന നടപടിയുണ്ടാവുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു
'ക്രൂരകൃത്യം എന്ന് തന്നെ സംഭവത്തിനെ വിശേഷിപ്പിക്കാം'
പാലപ്പെട്ടി ബദര്‍പള്ളി ഖബര്‍സ്ഥാന്റെ അര ഏക്കറോളം സ്ഥലമാണ് വിട്ടുനല്‍കിയത്
കെ.എസ്.യു നിലമ്പൂര്‍ പാലേമാട് യൂണിറ്റ് കമ്മിറ്റിയാണ് വ്യത്യസ്തമായ പ്രതിഷേധ സമരരീതിയുമായി രംഗത്തിറങ്ങിയത്...
മലപ്പുറത്ത് കൽക്കുണ്ട്, കേരളാംകുണ്ട് ഭാഗങ്ങളിലാണ് മലവെള്ളപ്പാച്ചിലുണ്ടായത്
പാണ്ടിക്കാട് അൻസാർ കോളേജിലെ വിദ്യാർത്ഥികളാണ് ഇരുവരും
കരിപ്പൂർ വിമാനത്താവള റൺവേ വികസനത്തിനായി പതിനാലര ഏക്കർ ഭൂമി ഏറ്റെടുക്കാനാണ് സർക്കാർ നീക്കം
സിനിമാ ജീവിതത്തിലെ പ്രധാന ചിത്രങ്ങളുടെ അണിയറ രഹസ്യങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ലാല്‍ ജോസ്
നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദയിൽ ഖബറടക്കും
മരുഭൂമിയിലെ ഖനന മേഖലയിലേക്ക് ജോലിക്ക് പോകവേ വാഹനം നിയന്ത്രണം വിട്ടാണ് അപകടം
കൂട്ടിലങ്ങാടി വില്ലേജ് ഓഫീസർ വിപിൻ ദാസിനെയാണ് വില്ലേജ് ഓഫീസിന് സമീപം ബിലായിപ്പടിയിലെ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്
സംസ്ഥാനത്ത് മൂന്നുപേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
25 വർഷമായി സൗദിയിലുള്ള ഹനീഫ ദമ്മാമിലും ജിദ്ദയിലും റിയാദിലുമായി സജീവ സംഘടനാ പ്രവർത്തനം നിർവ്വഹിച്ചിരുന്നു