മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര് മരിച്ചു
ബാഗ്ലൂര് പെരിന്തല്‍മണ്ണ സൂപ്പര്‍ ഡീലക്സ് കെഎസ്ആര്‍ടിസി ബസും കണ്ണൂരിലേക്ക് പോവുകയായിരുന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. മലപ്പുറം, പാണ്ടിക്കാട്ട് ബസും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര് മരിച്ചു ....