20 നായികമാര്‍, 20 മരണങ്ങള് കളങ്കാവലിലെ സയനൈഡ് മോഹന്‍
തുടക്കം മുതൽ തന്നെ കൊടും കുറ്റവാളി സയനേഡ് മോഹനായാണ് കളങ്കാവലിൽ മമ്മൂട്ടിയെത്തുക എന്ന റൂമറുകളുണ്ട്. വില്ലനോ നായകനോ എന്നതല്ലല്ലോ ആ സിനിമാദാഹിയുടെ പ്രയോറിറ്റി. അപ്ഡേറ്റുകളോരോന്നും അതിലേക്ക് തന്നെ...