- Home
- Mammootty

Entertainment
5 Jun 2018 1:12 PM IST
കലക്ഷനില്‍ മമ്മൂട്ടിയുടെ സ്ട്രീറ്റ് ലൈറ്റ്സിനെ കടത്തിവെട്ടി പ്രണവിന്റെ ആദി
അഞ്ച് ദിനം കൊണ്ട് സ്ട്രീറ്റ് ലൈറ്റ്സ് നേടിയതിന്റെ അഞ്ചിരട്ടിയാണ് ആദി നേടിയത്.മമ്മൂട്ടിയുടെ സ്ട്രീറ്റ് ലൈറ്റ്സിനെ കടത്തിവെട്ടി പ്രണവ് മോഹന്‍ലാലിന്റെ ആദി. അഞ്ച് ദിനം കൊണ്ട് സ്ട്രീറ്റ് ലൈറ്റ്സ്...

Kerala
3 Jun 2018 7:23 PM IST
ഫാന്‍സെന്ന മന്ദബുദ്ധിക്കൂട്ടത്തെ അംഗീകരിക്കുന്നുണ്ടെങ്കില്‍ മമ്മൂട്ടി നടിയോട് മാപ്പ് പറയണം: ബല്‍റാം
65 വയസ്സായ പതിറ്റാണ്ടുകളുടെ അഭിനയപരിചയമുള്ള, ഒരു മഹാനടനിൽ നിന്ന് ശരീരസൗന്ദര്യ - ചർമ്മകാന്തി പ്രദർശനമല്ല, മികച്ച ക്യാരക്റ്റർ റോളുകൾ തന്നെയാണ് കോമൺസെൻസുള്ള പ്രേക്ഷകർ പ്രതീക്ഷിക്കുന്നതെന്നും ബല്‍റാം...

Entertainment
1 Jun 2018 11:11 AM IST
കൊച്ചി പഴയ കൊച്ചിയല്ലെങ്കിലും ബിലാല്‍ മമ്മൂട്ടി തന്നെ; ബിഗ് ബിക്ക് രണ്ടാംഭാഗം വരുന്നു
ബിഗ് ബിക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന് സംവിധായകന് അമല്‍ നീരദ് തന്നെയാണ് വെളിപ്പെടുത്തിയത്മമ്മൂട്ടിയുടെ ഏറ്റവും സ്റ്റൈലിഷ് കഥാപാത്രങ്ങളിലൊന്നായ ബിലാല്‍ വീണ്ടും വരുന്നു. ബിഗ് ബിക്ക് രണ്ടാം ഭാഗം...

Entertainment
1 Jun 2018 10:36 AM IST
''കുട്ടികളല്ലെടാ അവരെന്തങ്കിലും പറഞ്ഞോട്ടെ'' എന്നായിരുന്നു മമ്മൂട്ടിയുടെ പ്രതികരണമെന്ന് സിദ്ദിഖ്
മമ്മൂട്ടി പറഞ്ഞിട്ടാണോ ഇവരൊക്കെ പാർവതിയെ തെറി വിളിച്ചത്?? അതിനുള്ള വഴി ഒരുക്കികൊടുത്തത് പാർവതി തന്നെയല്ലേ ?? അപ്പൊ അവരെ അടക്കി നിർത്താനുള്ള ബാദ്ധ്യത അല്ലെങ്കിൽ അവരോടു മറുപടി പറയാനുള്ള ബാദ്ധ്യത...

Entertainment
1 Jun 2018 12:28 AM IST
ക്രിമിനലുകളെ പോലെ പെരുമാറുന്ന ഫാന്‍സിനൊപ്പമല്ല, പാര്‍വതിക്കൊപ്പമാണ് മമ്മൂട്ടി നില്‍ക്കേണ്ടത്: ദീദി
സിനിമയിലെ സ്വന്തം സഹപ്രവര്‍ത്തകയുടെ വേദനയിൽ സാന്ത്വനമായി സ്ഥിതിസമത്വത്തിനായുള്ള പോരാട്ടത്തിൽ നീതിയുടെ സ്വരമായി മമ്മൂക്ക ഇടപെടാതിരിക്കുന്നത് താങ്ങാനാവാത്ത ഖേദമാണുണ്ടാക്കുന്നതെന്ന് തിരക്കഥാകൃത്ത് ദീദി...

Kerala
12 May 2018 4:00 PM IST
പിറന്നാള്‍ ദിനത്തില്‍ വൃക്കമാറ്റി വെയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്നവര്‍ക്കുള്ള സഹായവുമായി മമ്മുട്ടി
പൂക്കളും പായസുമായാണ് സ്വാമി പ്രകാശാനന്ദ തൃശൂരിലെ ഷൂട്ടിങ് ലൊക്കേഷനിലെത്തിയത്.പിറന്നാള്‍ ദിനത്തില്‍ വൃക്കമാറ്റി വെയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്നവര്‍ക്കുള്ള സഹായത്തിന് തുടക്കമിട്ട് മമ്മൂട്ടി. ശിവഗിരി...
















