- Home
- Mammootty

Entertainment
24 April 2021 3:48 PM IST
മമ്മൂട്ടിയുടെ 'വണ്‍' ഇനി നെറ്റ്ഫ്ലിക്സില്‍, റിലീസ് തിയതി പ്രഖ്യാപിച്ചു
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അടക്കം രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് കാരണമായ മമ്മൂട്ടി ചിത്രം വണ്‍ ഇനി ഒ.ടി.ടി റിലീസിന്. നെറ്റ്ഫ്ലിക്സാണ് ചിത്രത്തിന്റെ ഒ.ടി.ടി അവകാശം സ്വന്തമാക്കിയത്. ചിത്രം വരുന്ന...

Entertainment
26 Nov 2018 7:35 PM IST
ഹൃദയം കീഴടക്കി പേരന്പ്; ഗോവ അന്താരാഷ്ട്ര മേളയില്‍ നാളെ വീണ്ടും പ്രദര്‍ശനം
മമ്മുട്ടിയുടെ ശ്രദ്ധേയ പ്രകടനം കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ തമിഴ് ചിത്രം പേരൻപിന് ഗോവയിലെ അന്താരാഷ്ട്ര സിനിമാ വേദിയിൽ രണ്ടാമതും പ്രദര്‍ശനം. ഡെലിക്കേറ്റുകളുടെ ആവര്‍ത്തിച്ചുള്ള അഭ്യര്‍തന മാനിച്ചാണ്...

Entertainment
18 Jun 2018 7:50 AM IST
ആക്ഷനും സസ്പെന്‍സും: മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികളുടെ ട്രെയിലർ പുറത്ത്
നവാഗതനായ ഷാജി പാടൂർ സംവിധാനം ചെയ്ത ചിത്രത്തില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് മമ്മൂട്ടി എത്തുന്നത്.മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികളുടെ ട്രെയിലർ പുറത്തിറങ്ങി. നവാഗതനായ ഷാജി പാടൂർ സംവിധാനം ചെയ്ത...

Sports
5 Jun 2018 4:31 PM IST
ബ്ലാസ്റ്റേഴ്സിന്റെ ജഴ്സിയണിഞ്ഞ് മമ്മൂട്ടി; ഐഎസ്എല്‍ പരസ്യചിത്രത്തില്‍ കോഹ്ലിക്കൊപ്പം മെഗാതാരവും
യു ട്യൂബ് ട്രന്‍ഡിംഗില്‍ മുന്നിലാണ് ഈ വീഡിയോകേരള ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞ ജഴ്സിയണിഞ്ഞ് മെഗാതാരം മമ്മൂട്ടിയും. ഇന്ത്യന്‍ സൂപ്പര്‍ ലീഗിനായി ജിയോ നിര്‍മ്മിച്ച പരസ്യചിത്രത്തിലാണ് ക്രിക്കറ്റ് താരം വിരാട്...


















