Light mode
Dark mode
മെയ് 9-ന് ആദ്യ പാദ സെമിഫൈനൽ മത്സരം നടക്കും
ആദ്യ പാദ മത്സരത്തിലെ ഗംഭീര വിജയം ആവർത്തിക്കാൻ മാഞ്ചസ്റ്റർ സിറ്റി
ജയത്തോടെ മാഞ്ചസ്റ്റര്‍ സിറ്റി പോയിന്റ് ടേബിളില്‍ 28 കളികളില്‍ നിന്ന് 64 പോയിന്റുമായി ആഴ്സനലുമായുള്ള അകലം കുറച്ചു
ആദ്യപാദത്തിൽ ആൻഫീൽഡിൽ നടന്ന മത്സരത്തിൽ സലാഹിന്റെ ഏക ഗോളിന് ലിവർപൂൾ വിജയിച്ചിരുന്നു
7-ാം മിനുട്ടിലും 74-ാം മിനുട്ടിലുമായിരുന്നു ആദ്യ രണ്ട് ഗോളുകൾ
25 മത്സരങ്ങളിൽ നിന്ന് 55 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി രണ്ടാമത്
ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി
രണ്ടാം പകുതിയില്‍ ജാക്ക് ഗ്രീലിഷും എർലിംഗ് ഹാലൻഡും നേടിയ ഗോളുകളാണ് സിറ്റിയെ വിജയത്തിലെത്തിച്ചത്
ഒരു ഗോളിനു പിന്നിൽനിന്ന ശേഷമാണ് രണ്ട് ഗോള്‍ തിരിച്ചടിച്ച് യുണൈറ്റഡ് വിജയം പിടിച്ചുവാങ്ങിയത്
എതിരില്ലാത്ത ഒരു ഗോളിനാണ് സിറ്റിയുടെ ജയം
ആദ്യത്തെ മൂന്ന് കളികളും തോറ്റശേഷമാണ് ഒമ്പത് ഗോളടിച്ച് ലിവർപൂളിന്റെ തിരിച്ചുവരവ്.
ജർമൻ ക്ലബായ ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്നാണ് താരം സിറ്റിയിലെത്തുന്നത്
76മിനിറ്റ് വരെ മാഞ്ചസ്റ്റര്‍ സിറ്റി രണ്ട് ഗോളുകള്‍ക്ക് പിറകിലായിരുന്നു.
അടുത്ത മൂന്ന് മത്സരങ്ങളിൽ നിന്നായി ഏഴ് പോയിന്റ് നേടാനായാൽ സിറ്റിക്ക് കിരീടമുറപ്പാണ്; ആകാശനീലപ്പടയുടെ വീഴ്ചയിലാണ് ലിവർപൂളിന് പ്രതീക്ഷ
മത്സരം ഗോള്‍ രഹിത സമനിനലയില് കലാശിച്ചെങ്കിലും ആദ്യ പാദത്തിൽ 1-0ന് വിജയിച്ചതാൽ തന്നെ സിറ്റി 1-0ന്റെ അഗ്രിഗേറ്റ് സ്കോറിൽ സെമി ഫൈനലിലേക്ക് മുന്നേറി.
രാത്രി ഒൻപതിന് മാഞ്ചസ്റ്റർ സിറ്റിയുടെ തട്ടകമായ എത്തിഹാദിലാണ് മത്സരം
ചാമ്പ്യൻസ് ലീഗ് ആദ്യ പാദ ക്വാർട്ടറിൽ അത്ലറ്റിക്കോ മാഡ്രിഡിനെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക് ജയം.
സ്പോർട്ടിംഗ് സിപിക്കെതിരെ നടന്ന രണ്ടാം പാദ മത്സരം സമനിലയിൽ അവസാനിക്കുകയായിരുന്നു
മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയത്തോടെ 47 പോയിന്റുമായി അഞ്ചാം സ്ഥാനത്തായി
ഹാരി കെയിന്റെ ഇരട്ട ഗോളിലാണ് ടോട്ടൻഹാം സിറ്റിയെ വീഴ്ത്തിയത്. തുടർച്ചയായി 15 മത്സരങ്ങളില്‍ വിജയിച്ചു വന്ന സിറ്റിയുടെ അപ്രതീക്ഷിത തോല്‍വിയാണിത്.