Light mode
Dark mode
ജയത്തോടെ പ്രീമിയർ ലീഗ് ടോപ് ഫോറിലേക്കെത്താനും ഗ്വാർഡിയോളയുടെ സംഘത്തിനായി
അഞ്ച് തവണയാണ് ഈ സീസണിൽ ജയിച്ച് നിന്ന മത്സരങ്ങളെ സിറ്റി കളഞ്ഞു കുളിച്ചത്
വിനീഷ്യസ് ജൂനിയറാണ് മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്
ഫെബ്രുവരി 20ന് റയൽ തട്ടകത്തിലാണ് രണ്ടാംപാദ മത്സരം
അബ്ദുൽകോദിർ കുസനോവ്, ഒമർ മർമോഷ്, വിറ്റർ റെയിസ്, നിക്കോ ഗോൺസാലസ് എന്നിവരാണ് ജനുവരി ട്രാന്‍സ്ഫറിന് പെപ്പിന്റെ സംഘത്തിനൊപ്പം ചേര്‍ന്നത്
ബാഴ്സലോണ ലാമാസിയ അക്കാദമിയിലൂടെയാണ് യുവതാരം കളിക്കളത്തിൽ ചുവടുറപ്പിച്ചത്
ജയത്തോടെ 24 മത്സരങ്ങളിൽ 50 പോയന്റുമായി പ്രീമിയർലീഗിൽ ആർസനൽ രണ്ടാംസ്ഥാനത്ത് തുടരുന്നു
ഫെബ്രുവരി 11, 12 തിയതികളിലാണ് പ്ലേ ഓഫ് ആദ്യ പാദ മത്സരങ്ങൾ അരങ്ങേറുക
ലിവര്‍പൂളിന് തോല്‍വി, ബാഴ്സക്ക് സമനില
കോഡി ഗാക്പോയുടെ ഇരട്ടഗോൾ മികവിൽ ഇപ്സ്വിച് ടൗണിനെ ഒന്നിനെതിരെ നാല് ഗോളിന് ലിവർപൂൾ തകർത്തു
ഉസ്ബെകിസ്താനിൽ നിന്ന് ഇംഗ്ലീഷ് മണ്ണിൽ പന്തു തട്ടാനെത്തുന്ന ആദ്യ കളിക്കാരനാണ് കുസനോവ്
യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ അടിപതറി വമ്പന്മാര്
ആസ്റ്റണ്‍വില്ലക്കും ബ്രെന്റ്‍ഫോഡിനും ബോണ്‍മൗത്തിനും ജയം
എവർട്ടനെ വീഴ്ത്തി നോട്ടിങ്ഹാം ഫോറസ്റ്റ് പോയന്റ് ടേബിളിൽ രണ്ടാംസ്ഥാനത്തേക്ക് കയറി
അവസാന ഒൻപത് പ്രീമിയർലീഗ് മാച്ചിൽ ഒരു ജയം മാത്രമാണ് സിറ്റിക്ക് നേടാനായത്.
ആസ്റ്റണ്‍ വില്ലയുടെ ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്
കഴിഞ്ഞ ഒൻപത് മത്സരങ്ങളിൽ ഒരു ജയം മാത്രമാണ് സിറ്റിക്ക് നേടാനായത്
സിറ്റിക്കും ചെല്‍സിക്കും ജയം
ഗോളടിച്ചും അടിപ്പിച്ചും മുഹമ്മദ് സലാഹ് ലിവർപൂൾ നിരയിൽ തിളങ്ങി
Pep Guardiola had signed a new two-year contract extension with the club last week.