Light mode
Dark mode
ലിവർപൂളിനെതിരെ ആൻഫീൽഡിലാണ് സിറ്റിയുടെ അടുത്ത മത്സരം
The 53-year-old Spaniard's decision means he will celebrate 10 years at the club in 2026, having arrived from Bayern Munich in 2016.
നേരത്തേ ക്ലബ്ബിന്റെ സ്പോർട്ടിങ് ഡയറക്ടറായിരുന്ന ടികി ബെഗിരിസ്റ്റൈൻ ടീം വിട്ടതോടെ പെപ്പും ക്ലബ്ബ് വിടുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു
സീസണിൽ മാഞ്ചസ്റ്റർ സിറ്റിയുടെ ആദ്യ തോൽവിയാണിത്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തകര്‍പ്പന്‍ ജയം
ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിലാണ് ആസ്റ്റൺവില്ലക്കെതിരെ ബോൺമൗത്ത് സമനില പിടിച്ചത്.
58ാം മിനിറ്റിൽ അത്ഭുത അക്രോബാറ്റിക് ഗോളിലൂടെ ഹാളണ്ട് സിറ്റിക്കായി വലകുലുക്കി
റോഡ്രിയുടെ പകരക്കാരനെ സിറ്റി തേടുമ്പോൾ റയലിന് കാർവഹാലിന്റെ വിടവ് നികത്താൻ പുതിയ താരത്തെ ബെർണാബ്യൂവിൽ എത്തിക്കണം
ഒരുഗോളിന് പിന്നിൽ നിന്ന ശേഷമാണ് സിറ്റിയും ആർസനലും വിജയം പിടിച്ചത്.
എ.സി മിലാനെ വീഴ്ത്തി ബയർ ലവർകൂസൻ
പരിക്കേറ്റ റോഡ്രിയില്ലാതെയാണ് സിറ്റി ഇറങ്ങിയത്.
8,15,75 മിനിറ്റുകളിലാണ് ഫ്രഞ്ച് താരം ഗോൾ നേടിയത്.
1969ന് ശേഷം ആദ്യമായാണ് ആൻഫീൽഡിൽ ഫോറസ്റ്റ് വിജയം സ്വന്തമാക്കുന്നത്.
സാമ്പത്തിക നിയമങ്ങൾ ലംഘിച്ചതിന് സിറ്റിക്കെതിരെ ഉയർന്ന 115 കുറ്റങ്ങളുടെ വാദം തിങ്കളാഴ്ച ആരംഭിക്കാനിരിക്കുകയാണ്.
കൂടുതൽ ഹാട്രിക് നേടിയവരിൽ ക്രിസ്റ്റ്യാനോ ഒന്നാമതും മെസി രണ്ടാമതുമാണ്.
എർലിങ് ഹാളണ്ട്, കൊവാസിച് എന്നിവരാണ് സിറ്റിക്കായി ഗോൾ നേടിയത്
പെപ് ഗ്വാർഡിയോള യുഗത്തിൽ സിറ്റിയുടെ 18ാം കിരീടമാണിത്.
പരിശീലകൻ കളംവിട്ടാൽ പിന്നാലെ പ്രധാന താരങ്ങൾ കൂടുമാറുമോയെന്ന ആശങ്കയിലാണ് മാനേജ്മെന്റ്.
ഇൻഫോ ബേക്ക് നൽകിയ ഇന്റർവ്യൂവിലാണ് സൂപ്പർ താരം മനസ്സ് തുറന്നത്.
അടുത്ത സീസണിലും ടെൻഹാഗ് അമരത്ത് വേണമെന്നാണ് യുണൈറ്റഡ് ആരാധകർ ഒന്നടങ്കം ആവശ്യപ്പെടുന്നത്