Light mode
Dark mode
'ഉദ്ധവ് ശിവസേന'യുമായി അടുപ്പത്തിലുള്ള രാജ് താക്കറെ പ്രതിപക്ഷത്തോടൊപ്പം പ്രതിഷേധത്തിന് എത്തിയത് ശ്രദ്ധേയമായി.
രഥയാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നതിന് ഉചിതമായ കാരണം വേണമെന്നും സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തത് ആലോചിക്കാതെയാണെന്നും കോടതി വിലയിരുത്തി.