Light mode
Dark mode
ഫോർബ്സ് റിപ്പോർട്ട് പ്രകാരം അമേരിക്കയിലെ 26 ശതകോടീശ്വരന്മാർ ചേർന്ന് ഏകദേശം ₹182 കോടി ചെലവഴിച്ചു
മസ്ക് പങ്കിട്ട ന്യൂയോർക്ക് ഗവർണറുടെ വിഡിയോയിൽ 'അമേരിക്കയെ തിരിച്ചുപിടിക്കാൻ' മംദാനിക്ക് വോട്ട് ചെയ്യാൻ ഹോച്ചുൾ പിന്തുണക്കാരോട് ആവശ്യപ്പെടുന്നുണ്ട്
ലണ്ടൻ ശരീഅത്ത് നിയമം നടപ്പിലാക്കുന്നതിലേക്ക് നീങ്ങുകയാണെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞത്
പൊലീസ് റിപ്പോർട്ടിൽ മേയർക്കും എംഎൽഎയ്ക്കും ക്ലീൻ ചിറ്റ്
ജോയിയുടെ പോസ്റ്റ്മോർട്ടം നടപടികൾ മെഡിക്കൽ കോളജിൽ പൂർത്തിയായി, മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി
CPM district committee criticizes Mayor Arya Rajendran | Out Of Focus
താൻ പിൻസീറ്റിൽ ആയിരുന്നതിനാൽ കാര്യങ്ങൾ വ്യക്തമല്ലെന്ന് കണ്ടക്ടർ പൊലീസിന് മൊഴി നൽകി
എറണാകുളം സ്വദേശി ശ്രീജിത്ത് ആണ് പിടിയിലായത്
മേയർ അടക്കമുള്ളവർ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്നാണ് പരാതി
മദ്യപിച്ചു, ഹാൻസ് ഉപയോഗിച്ചു, അശ്ലീല ആംഗ്യം കാണിച്ചു തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ച് തന്നെ പൊതുസമൂഹത്തിൽ നാണംകെടുത്തിയെന്നും യദു പറഞ്ഞു.
പൊലീസ് അക്രമിയെ പിടിച്ചുകൊണ്ടുപോയെങ്കിലും പെട്ടെന്ന് വിട്ടയച്ചു. ഇതോടെ ഇയാൾ വീണ്ടും വേദിയിൽ കയറാൻ ശ്രമിച്ചു
മേയറുടെ വസതിയിൽ വെച്ച് കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഭര്ത്താവ് പിടിയിലായത്
2022 ലെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ രാഖി ഗുപ്ത തന്റെ രണ്ട് മക്കളെക്കുറിച്ചുള്ള വിവരങ്ങൾ മാത്രമാണ് നൽകിയത്
കർണാടകയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ത്രിവേണി.
പ്രതിഷേധത്തിനിടയിലൂടെയാണ് മേയർ ഡയസിലെത്തിയത്
ആം ആദ്മി മികച്ച നേട്ടം കൊയ്ത ചണ്ഡിഗഡിൽ മേയർ സ്ഥാനം ബി.ജെ.പിക്കാണെന്നത് ചൂണ്ടിക്കാട്ടിയാണ് നേതാക്കളുടെ അവകാശവാദം
185നെതിരെ 235 വോട്ടുകൾക്കാണ് 18കാരൻ തന്റെ എതിർ സ്ഥാനാർഥിയെ പരാജയപ്പെടുത്തിയത്.
കത്ത് കത്തിച്ചതിന് പൊലീസ് കേസെടുക്കാൻ തയ്യാറാകണം
മേയർക്കെതിരെയുള്ള പ്രതിപക്ഷ സമരത്തെ നേരിടാൻ സി.പി.എം
നേരത്തെ ക്രൈംബ്രാഞ്ചും ഇരുവരുടെയും മൊഴിയെടുത്തിരുന്നു