- Home
- MBBSStudents

Gulf
27 Nov 2018 12:38 PM IST
ഹൂതികള്‍ സ്ഥാപിച്ച ആയിരത്തോളം മൈനുകള്‍ നിര്‍വീര്യമാക്കിയെന്ന് സൗദി സഖ്യസേന
യമന്‍ സൈന്യത്തെ ലക്ഷ്യം വെച്ച് ഹൂതികള്‍ സ്ഥാപിച്ച ആയിരത്തോളം മൈനുകള്‍ നിര്‍വീര്യമാക്കിയെന്ന് സൗദി സഖ്യസേന. റിയാദില്‍ വാര്‍ത്താ സമ്മേളനത്തിലാണ് സഖ്യസേന ഇക്കാര്യം അറിയിച്ചത്. കപ്പലുകളെ ലക്ഷ്യം വെച്ച്...


