Light mode
Dark mode
അംഗശുദ്ധി വരുത്തുമ്പോഴും കുളിക്കുമ്പോഴും ഉപയോഗിക്കുന്ന വെള്ളത്തിന്റെ അളവ് ഗണ്യമായി കുറക്കും.
സാധാരണയായി സൗദി രാജാവിന്റെ അഥിതികളായി വിവിധ രാജ്യങ്ങളിൽ നിന്നെത്തുന്ന പ്രമുഖ വ്യക്തികളും, നയതന്ത്ര പ്രതിനിധികളും പണ്ഡിതന്മാരും പങ്കെടുക്കുന്ന വിപുലമായ ചടങ്ങാണിത്. എന്നാൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച്...
ഇത്തവണയും കോവിഡ് പശ്ചാത്തലത്തിൽ വിപുലമായ സൗകര്യങ്ങളാണ് ഹാജിമാർക്ക് മിനായിൽ ഒരുക്കിയിട്ടുള്ളത്
കച്ചവടത്തിനൊപ്പം ലോകത്തെ നാനാ ഭാഗങ്ങളിലുള്ളവരുടെ സംഗമ സ്ഥാനം കൂടിയായിരുന്നു മക്കയിലെ കച്ചവട കേന്ദ്രങ്ങൾ.
പൂർണമായും അണുവിമുക്തമാക്കുന്ന പ്രക്രിയ ഹറമിൽ പുരോഗമിക്കുകയാണ്.
അനുമതിപത്രമില്ലാതെ മക്കയിൽ പ്രവേശിച്ച 52 പേരാണ് സുരക്ഷാവിഭാഗത്തിന്റെ പിടിയിലായത്
മക്ക, മദീന പ്രവിശ്യകളിൽ ചൂട് അമ്പത് ഡിഗ്രിക്ക് അടുത്ത് വരെയെത്തും. റിയാദ്, ജിദ്ദ, ഖസീം, ദമ്മാം എന്നിവിടങ്ങളിലും കനത്ത ചൂട് അനുഭവപ്പെടും.
പെർമിറ്റില്ലാതെ ഉംറക്കെത്തി പിടിയിലാകുന്നവർക്ക് 10,000 റിയാലും, നമസ്കരിക്കാൻ എത്തുന്നവർക്ക് 1,000 റിയാലും പിഴ ചുമത്തും.
ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് വിമാനത്താവളവും വിശ്വാസികളെ സ്വീകരിക്കുന്നതിനായി ഒരുങ്ങി കഴിഞ്ഞു.
ട്രെയിന്‍ വേഗത മണിക്കൂറില്‍ 300 കി.മീ
ജുമുഅ നമസ്കാരത്തിന് ഇരുഹറമുകളിലും സ്വദേശികളും വിദേശികളുമടക്കം ലക്ഷങ്ങള്‍ പങ്കെടുത്തു.റമദാന് അവസാന വെള്ളിയാഴ്ച മക്കയിലെയും മദീനയിലെയും ഇരുഹറമുകളും പ്രാര്‍ഥനാമുഖരിതമായി. ജുമുഅ നമസ്കാരത്തിന്...
മക്കയിലെ മസ്ജിദുല്‍ ഹറമില്‍ നടന്ന പെരുന്നാള്‍ നമസ്കാരത്തിന് ഇമാം ശൈഖ് സാലിഹ് അല്‍ ഹുമൈദും മദീനയിലെ മസ്ജിദുന്നബവിയില്‍ ഇമാം ശൈഖ് ഹുദൈഫിയുംഗള്ഫിലും വിശ്വാസികള്‍ ഇന്ന് ഈദുല്‍ ഫിത് ര്‍ ആഘോഷിക്കുകയാണ്....
കഅ്ബക്ക് ചുറ്റും രണ്ട് നിലകളിലായി നിര്‍മിച്ച താത്കാലിക മത്വാഫ് പൊളിക്കുന്നതിന്റെ 90 ശതമാനം ജോലികളും പൂര്‍ത്തിയായി...മക്കയിലെ മസ്ജിദുല്‍ ഹറാമില്‍ നിര്‍മിച്ച താത്കാലിക മത്വാഫ് പൊളിച്ചുമാറ്റുന്ന...
സ്റ്റുഡന്‍സ് ഇന്ത്യയുടെ നേതൃത്വത്തിലാണ് വിദ്യാര്‍ഥികള്‍ ഈ അവധിക്കാലം സേവന പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെച്ചത്.മക്കയിലെ മസ്ജിദുല്‍ ഹറാമിലെത്തുന്ന വിശ്വാസികള്‍ക്ക് നോമ്പുതുറ വിഭവങ്ങളൊരുക്കി...
മക്കയില്‍ നിന്നും അറുപത്തി അഞ്ചു കിലോമീറ്റര്‍ അകലെ വെച്ചാണ് ബാലിസ്റ്റിക് മിസൈല്‍ തകര്‍ത്തത്. സംഭവത്തില്‍ ആര്‍ക്കും.....മക്കയെ ലക്ഷ്യമാക്കി യമനില്‍ നിന്നും ഹൂതികള്‍ തൊടുത്തു വിട്ട മിസൈല്‍ സഖ്യസേന...
ഹാജിമാര്‍ക്ക് ഉണ്ടാവുന്ന ഒരുവിധം എല്ലാ ആരോഗ്യപ്രശ്നങ്ങള്‍ക്കും ഇവിടെ തന്നെ ചികിത്സ ലഭിക്കും. മൂന്ന് കോടി രൂപയുടെ മരുന്നാണ് ഇന്ത്യയില്‍ നിന്ന് എത്തിച്ചത്. മക്കയിലെത്തുന്ന ഇന്ത്യന്‍ തീര്‍ഥാടകര്‍ക്കുള്ള...
മക്ക തായിഫ് റോഡിലാണ് സംഭവംമക്ക പ്രവിശ്യയില്‍ നാല് ഐ എസ് തീവ്രവാദികളെ സൌദി സുരക്ഷാ സേന വധിച്ചു. പത്ത് മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് സുരക്ഷാ സേനയും മക്ക പോലീസും ചേര്‍ന്ന് തീവ്രവാദികളെ വധിച്ചത്....
റമദാനിലെ ആദ്യ ദിനം തന്നെ മക്കയിലെ മസ്ജിദുല്‍ ഹറാമിലും മദീനയിലെ മസ്ജിദുന്നബവിയും ലക്ഷക്കണക്കിന് വിശ്വാസികളെത്തി. ഇരുഹറമുകളിലും വിശ്വാസികള്‍ക്ക് നോമ്പ് തുറക്കാന്‍ വിപുലമായ സൌകര്യങ്ങള്‍ ഒരുക്കിയിരുന്നു....
മുൻവർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം തീർഥാടകരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്.റമദാന് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ മക്കയിലെത്തുന്ന തീര്‍ഥാടകരെ സ്വീകരിക്കുന്നതിന് വിവിധ വകുപ്പുകൾ...